ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസമില്ലായിരുന്നു; പുതിയ വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍

കഴിഞ്ഞ വര്‍ഷം അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി അധികൃതര്‍. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍

മുത്തലാഖ് ക്രിമിനല്‍ കുറ്റം; മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവ്; നിയമ ഭേദഗതി ബില്ലിന് അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റകരമാക്കികൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഒറ്റയടിക്ക് മൂന്നു തലാഖും ചൊല്ലി (മുത്തലാഖ്)

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ റജിസ്‌ട്രേഷന്‍ നടത്താന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍, നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.

ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

രാജ്യതലസ്ഥാനത്ത് ബോംബാക്രമണ ഭീഷണി: സുരക്ഷ കര്‍ശനമാക്കി

ഡല്‍ഹിയില്‍ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് പ്രദേശത്ത് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ

ഗുജറാത്തില്‍ വോട്ടിങ് മെഷീനില്‍ പലയിടത്തും ക്രമക്കേട് കണ്ടെത്തി: കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്താനാകുന്നില്ല

ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ വോട്ടിങ് മെഷീനില്‍ പലയിടത്തും ക്രമക്കേട് കണ്ടെത്തി. ആരവല്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട്

വിധിയില്‍ സന്തോഷമെന്ന് ജിഷയുടെ അമ്മയും സഹോദരിയും: അന്വേഷണ സംഘത്തിന് അഭിമാനമെന്ന് എഡിജിപി ബി.സന്ധ്യ

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും.

കാസര്‍കോട് മോഷ്ടാക്കള്‍ റിട്ട.അധ്യാപികയെ കഴുത്തറുത്ത് കൊന്നു

കാസര്‍ഗോഡ്: ചീമേനിയില്‍ റിട്ട.അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു. ചീമേനി സ്വദേശി പി വി ജാനകി(65)യാണ് മരിച്ചത്. വെട്ടേറ്റ ഭര്‍ത്താവ് കൃഷ്ണനെ

ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വിട: കൈകൊടുത്ത് മോദിയും മന്‍മോഹന്‍ സിങ്ങും

ന്യൂഡല്‍ഹി: 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ സൗഹാര്‍ദ്ദപരമായ

മോദിയുടെ ആരോപണം വിചിത്രവും അടിസ്ഥാന രഹിതവുമാണെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യ മന്ത്രി