ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍: ജിഷയെ മുന്‍പരിചയമില്ല: പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി

പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന വാദം ആവര്‍ത്തിച്ച് പ്രതി അമീറുല്‍ ഇസ്‌ലാം. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും

സംസ്ഥാനത്ത് അരിവില കുതിക്കുന്നു: വരും ദിവസങ്ങളില്‍ വില ഇനിയും കൂടിയേക്കും

സംസ്ഥാനത്ത് അരിവില കൂടുന്നു. ജയ, കുറുവ, ബോധന തുടങ്ങിയ അരിയുടെ വിലയില്‍ കിലോയ്ക്ക് മൂന്ന് മുതല്‍ അഞ്ച് രൂപയുടെ വര്‍ധനവാണുണ്ടായത്.

ആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു; മൂന്നു മരണം

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​രു​ൺ പ്ര​സാ​ദ്, ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ്

മോദി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ഇതെന്തൊരു സമീപനമാണ്?; കോടതി ഉത്തരവുകളെപ്പോലും നിങ്ങള്‍ മാനിക്കാത്തതെന്തുകൊണ്ട്?

കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിജയ് മല്യയും ലളിത് മോദിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തതിനാണ്

അമീറുളിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ബി.സന്ധ്യ; നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് അഡ്വ ആളൂര്‍

ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് വധ ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. മരണ ശിക്ഷയില്‍ കുറഞ്ഞതൊന്നും

ജിഷ വധക്കേസ്: പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍; ശിക്ഷ നാളെ വിധിക്കും

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്‌ലാം കുറ്റക്കാരന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പൊലീസ് നിഗമനങ്ങളെ

ജിഷ വധക്കേസിൽ കോടതി ഇന്നു വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാകും നിര്‍ണായകമാകുക

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ അമരക്കാരന്‍: രാഹുല്‍ ഗാന്ധി അധ്യക്ഷന്‍; ചരിത്രമുഹൂര്‍ത്തമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി

മിന്നലാക്രമണത്തിന് എന്തുകൊണ്ട് മന്‍മോഹന്‍ ധൈര്യം കാട്ടിയില്ലെന്ന് പ്രധാനമന്ത്രി: മോദി നടത്തുന്നത് സ്വയം പുകഴ്ത്തല്‍ മാത്രമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനില്‍ മിന്നലാക്രണം നടത്താന്‍ സൈന്യം തയ്യാറായിരുന്നിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അതിന് ധൈര്യം കാണിച്ചില്ലെന്ന്

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​യ​ൽ​രാ​ജ്യ​ത്തെ നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ പാ​ർ​ട്ടി