ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിപ്പിച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡി. ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ടോം ജോസിന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു: പാപ്പാനെ കുത്തി; നിരവധിപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളത്തിനിടെ ആനകളിടഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇടഞ്ഞ ആനകളിലൊന്ന് പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു. ശീവേലി

സുരഭിക്ക് പാസ് വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്ന് കമല്‍; നടിയെ പിന്തുണച്ച് നടന്‍ ജോയ് മാത്യു

ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ തന്നെയും തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തെയും അവഗണിച്ചുവെന്ന സുരഭിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര

റഫാല്‍ അഴിമതി :ഖത്തര്‍ വിമാനം വാങ്ങിയത് ഇന്ത്യക്ക് ലഭിച്ചതിന്റെ പകുതിയില്‍ താഴെ വിലക്ക്

ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതു വീണ്ടും വിവാദത്തിൽ.കഴിഞ്ഞ ദിവസം 12 റാഫല്‍ വിമാനങ്ങള്‍ ഖത്തര്‍ വാങ്ങാന്‍

മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37,54,06,23,616 രൂപ

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37,54,06,23,616 രൂപ.ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. വിവരാവകാശ അപേക്ഷയ്ക്കു

ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ മുതല്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി

ജീവനക്കാരില്ലാത്തതിനെ തുടര്‍ന്നു സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു മാസത്തേക്ക് മെമു, പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാത അറ്റകുറ്റപ്പണിക്കായി പ്രത്യേക

180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി: ചെല്ലാനത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു; സമരപ്പന്തലില്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രം പ്രവേശനം

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി. ലക്ഷദ്വീപിന് സമീപം പതിനേഴ് ബോട്ടുകളിലായി അകപ്പെട്ടവരെയാണ് നാവിക സേനയുടെ

മാണിയെ തടഞ്ഞ് കാനം രാജേന്ദ്രന്‍: ‘തൈലം തളിച്ച് മുന്നണിയിലേയ്ക്ക് ആനയിക്കേണ്ട സാഹചര്യം ഇപ്പോഴില്ല’

ഇടുക്കി: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഈ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള

ഇസ്രയേല്‍ തലസ്ഥാനം: അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ലേക്ക് നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം