ട്രംപിന്റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിന് കോടതി

തുടക്കത്തില്‍ പതറിയ ശ്രീലങ്ക തിരിച്ചടിച്ചു; ഫോളോഓണ്‍ ഒഴിവാക്കി; ചാണ്ഡിമലിനും മാത്യൂസിനും സെഞ്ചുറി

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ലങ്ക 356/9 എന്ന

ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിച്ച് അമിത് ഷാ: ആളില്ലാ കസേരകള്‍ക്കു മുന്നില്‍ മോദി പ്രസംഗിക്കേണ്ടി വന്നത് ബിജെപിയുടെ കണ്ണുതുറപ്പിച്ചു ?

ഗുജറാത്തില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ്

ഹാദിയയുടെ വിവാഹം ആസൂത്രിതമായി നടന്നത്; മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരസ്പരം കണ്ടിട്ടില്ല; ഷഫീന്‍ ജഹാന് ഐഎസ് ബന്ധം

ദില്ലി: ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി

‘ഓഖി’ മഹാരാഷ്ട്ര തീരത്തേക്ക്; കേരളത്തിലും ജാഗ്രതാ നിര്‍ദേശം; 11 പേരെ കൂടി രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധമന്ത്രി

കരുത്താര്‍ജിച്ച് ‘ഓഖി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട

പിണറായി വിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം: മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടൽതീരത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറി ലങ്കന്‍ താരങ്ങള്‍; മൂന്നു വിക്കറ്റുകള്‍ നഷ്ടമായി: ഇന്ത്യ ഡിക്ലയര്‍ ചെയ്തത് ലങ്കയുടെ സമ്മര്‍ദ്ദം മൂലം

തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 536ന്

വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍: ശ്രീലങ്ക തുടക്കത്തിലേ തകര്‍ച്ചയില്‍

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴിന് 536 എന്ന നിലയില്‍

കോഹ്ലി ‘ഓഖി’യായപ്പോള്‍ ദ്രാവിഡിന്റെയും ലാറയുടെയും റെക്കോഡും തകര്‍ത്തു; ആറാം ഇരട്ട സെഞ്ച്വറി

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിക്ക് ഇരട്ട സെഞ്ച്വറി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ

മിന്നലാക്രമണം പോലെ വേറെയും മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി: ‘ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തതയുണ്ടാകും’

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തതയുണ്ടാകുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ”അതിര്‍ത്തി നിയന്ത്രണ രേഖ