ട്രംപ് മോദിയെ ഫോണില്‍ വിളിച്ചു: സംരഭകത്വ ഉച്ചകോടിയില്‍ പൂര്‍ണ തൃപ്തിയറിയിച്ചു

വാഷിങ്ടണ്‍: ഹൈദരാബാദില്‍ നടന്ന ഗ്ലോബല്‍ എന്റര്‍പ്രനര്‍ഷിപ്പ് സമ്മിറ്റിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദിയെ ഫോണില്‍

വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപ് ഒറ്റപ്പെട്ട സ്ഥിതിയില്‍: കപ്പല്‍, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി; വ്യാപക നാശനഷ്ടം

ലക്ഷദ്വീപ്: ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 145 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. കനത്ത കാറ്റില്‍ ലക്ഷദ്വീപിലെ ലൈറ്റ് ഹൗസിന്

ഓഖിയുടെ വരവ് നേരത്തെ അറിഞ്ഞു: മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്കു ഗുരുതര വീഴ്ച

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ വരവ് നേരത്തെ അറിഞ്ഞുവെങ്കിലും മുന്നറിയിപ്പ് നല്‍കുന്നതില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കു ഗുരുതര വീഴ്ച. ഓഖിയുടെ

ഭീതിപരത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വിശ്വസിക്കാതിരിക്കുക: കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും മാത്രമെ സാധ്യതയുള്ളൂ: സുനാമിയെന്നത് വ്യാജം

കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കന്‍ ജില്ലകളിലെ മഴക്കെടുതികളില്‍ അഞ്ചു മരണം. കൊട്ടാരക്കര

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. പകരം ഒരു

കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് 12

പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി: കന്നുകാലി കശാപ്പ് നിരോധനം പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സൂചന. വിജ്ഞാപനം പിന്‍വലിക്കുന്നതായി ചൂണ്ടിക്കാട്ടി

രാജീവ് വധക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍

യുഡിഎഫ് വിടാന്‍ വീരേന്ദ്രകുമാര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു-ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇടതുമുന്നണിയില്‍ ചേരാന്‍ എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുക്കം തുടങ്ങിയെന്നാണ് സൂചന.

പത്മാവതിക്കെതിരായ ഹര്‍ജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി: സിനിമക്കെതിരെ സംസാരിച്ച മുഖ്യമന്ത്രിമാര്‍ക്ക് താക്കീത്

ബോളിവുഡ് സിനിമ പത്മാവതിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ