ആധാര്‍ വിവരങ്ങള്‍ ലീക്കായെന്ന് സമ്മതിച്ച് യുഐഡിഎഐ: 210 വെബ്‌സൈറ്റുകള്‍ വഴി ആധാര്‍ വിവരങ്ങള്‍ പുറത്തായി

ന്യൂഡല്‍ഹി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇരുന്നൂറിലധികം വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായി സമ്മതിച്ച് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ).

എ.കെ. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായേക്കും?

അശ്ലീല ഫോണ്‍സംഭാഷണ വിവാദത്തെ തുടര്‍ന്ന് ഗതാഗതമന്ത്രിസ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം എന്‍.സി.പി.

തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെ ബൈക്കിലെത്തിയ രണ്ടംഗ

ഹാദിയ കേസില്‍ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു

ഹാദിയ കേസില്‍ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ വൈക്കത്തെ

സിപിഐയില്‍ വിവാദം പുകയുന്നു:ഇസ്മയിലിന് സംഘടനാ രീതികൾ അറിയില്ലെന്ന് പ്രകാശ് ബാബു

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐയിൽ പോര് മുറുകുന്നു. മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ വിമർശിച്ച പാർട്ടി ദേശീയ

ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്ന് ദിലീപ്: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട്

ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മയും അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ

വിജയ് മല്യയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും, ഓഹരി മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ സെബിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ഓഹരിധനകാര്യ വിപണി നിയന്ത്രണ

ജോയ്‌സ് ജോര്‍ജിന് റവന്യു മന്ത്രിയുടെ ക്ലീന്‍ ചിറ്റ്: എംപി ഭൂമി കയ്യേറിയിട്ടില്ല

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഭൂമി തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് റവന്യൂ മന്ത്രി

പി.കൃഷ്ണദാസിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി: ‘കേരളത്തില്‍ പ്രവേശിക്കരുത്’: സിബിഐക്ക് ഇന്നും കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. കൃഷ്ണദാസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ