ഐ.എച്ച്.ആര്‍.ഡി നിയമനം: വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ്. അരുണ്‍ കുമാറിനെ നിയമിച്ചതില്‍

മാധ്യമ വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയെന്ന് സിപിഎം: പി. ജയരാജനെതിരെ നടപടിയെടുത്തിട്ടില്ല

നവംബര്‍ 11ന് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഎം

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരായി വിമര്‍ശനം ഉണ്ടായെന്ന കാര്യം ശരിവച്ച് പി ജയരാജന്‍; ‘കമ്മിറ്റിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയിട്ടില്ല’

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയെന്ന ചില മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി പി

ഭൂചലനത്തില്‍ മരണം 135 ആയി: രക്ഷാപ്രവര്‍ത്തനം തുടരുന്നു; കുവൈത്തിലും യുഎഇയിലും ഉള്ളവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍

ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 135 ആയി. 129 പേരും കൊല്ലപ്പെട്ടത് ഇറാനിലാണ്. ആറു പേര്‍ ഇറാഖിലും

ഗൾഫ് മേഖലയിലെ വൻ ഭൂചലനം: മരിച്ചവരുടെ എണ്ണം 65 ആയി

ഇറാഖ് – ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് 65 പേര്‍ മരിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ആർ എസ് എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ

തൃശൂര്‍: ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. നെന്മേനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി

തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ചാവക്കാട്: തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മണിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.30നായിരുന്നു സംഭവം. സി.പി.എം

തോമസ് ചാണ്ടിയുടെ രാജിക്കാര്യം; അടിയന്തിര എൽഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: കായൽകയ്യേറ്റ വിവാദത്തിൽ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായുള്ള അടിയന്തിര എൽഡിഎഫ് യോഗം ഇന്ന്