ഇന്ത്യ ന്യൂസിലാന്റ് ട്വന്റി-20 ഫൈനൽ തിരുവനന്തപുരത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ന്യൂസിലാന്റിന് 40 റൺസിന്റെ മികച്ച വിജയം. കിവീസിന്‍റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്

അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടം;വാ​ത​ക പൈ​പ്പ് ലൈ​ൻ ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഗെ​യി​ൽ

കൊ​ച്ചി- മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം തു​ട​രു​മെ​ന്ന് ഗെ​യി​ൽ. പ​ണി തു​ട​രാ​നാ​ണ് ത​ങ്ങ​ൾ​ക്കു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ

നേ​താ​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ത​ട​ഞ്ഞു; ഐ​ഒ​സി പ്ലാ​ന്‍റി​ലെ മി​ന്ന​ൽ പ​ണി​മു​ട​ക്കിനെ തുടര്‍ന്ന് പാചകവാതക വിതരണം മുടങ്ങി.

കൊ​ച്ചി: ഐ​ഒ​സി പ്ലാ​ന്‍റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഉ​ദ​യം​പേ​രൂ​ർ, ചേ​ളാ​രി, കൊ​ല്ലം യൂ​ണി​റ്റു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്ന​ത്. ഇ​തോ​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ലേ​ക്കു​ള്ള

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിശ്ചലമായി: ഉപയോക്താക്കള്‍ വലഞ്ഞു

ഡല്‍ഹി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത് ആശങ്കയുണ്ടാക്കി. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് തകരാര്‍

ജിഷ്ണു പ്രണോയി കേസില്‍ ചൊവ്വാഴ്ചയ്ക്കകം സി.ബി.ഐ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയി കേസില്‍ ചൊവ്വാഴ്ചയ്ക്കകം സി.ബി.ഐ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്നും സി.ബി.ഐയ്ക്ക് കോടതി

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ആറ്

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ഫെബ്രുവരി ആറിനുളളില്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മൊബൈല്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിന്റെ വേദി കൊച്ചിയിലേക്ക് മാറ്റി

മുംബൈ: ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. കേരള

മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സിപിഐ ദേശീയ നേതൃത്വം

തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സി പി ഐ ദേശീയ നേതൃത്വവും രംഗത്ത്.