സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി: സ്വാശ്രയ കരാര്‍ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍

ചാലക്കുടി രാജീവ് വധം: കയ്യബദ്ധം പറ്റിയെന്ന് അഡ്വ. സി.പി ഉദയഭാനുവിന്റെ കുറ്റസമ്മതം

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് അറസ്റ്റിലായ ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനു. കേസിലെ ആദ്യ മൂന്നു

ഗെയില്‍ സമരത്തിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പോലീസ്; തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതിക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പങ്കിനെ കുറിച്ച്

ഗെയില്‍ പൈപ്പ്‌ലൈന്‍ സമരം: മുക്കത്ത് സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ചു; നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടന്ന പ്രതിഷേധത്തിനിടെ പൊലീസും പൈപ്പ്‌ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; മൂന്നരക്കോടി രൂപ പിടിച്ചെടുത്തു

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടികൂടിയത്. സമീപകാലത്തു നടന്ന വലിയ

കേന്ദ്രസര്‍ക്കാരിനെ മറികടന്ന് മദ്രാസ് ഹൈക്കോടതി: ആധാര്‍ ഇല്ലാതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി

ആധാര്‍ നമ്പര്‍ നല്‍കാതെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നാണ് ആധാറില്ലാതെ

കല്യാണ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു

വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക്

തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കാനം രാജേന്ദ്രന്‍; വെല്ലുവിളി കുറ്റവാളിയുടെ ജല്‍പ്പനമെന്ന് ചെന്നിത്തല

ജനജാഗ്രതായാത്രയിലെ മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജാഥയുടെ നിലപാട് താന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യുഡിഎഫ് നേതാക്കള്‍ക്കും അടുത്തബന്ധം: ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുല്ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്ക് അടുത്തബന്ധം. അബുല്ലൈസ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു.