പൊതുവേദിയില്‍ പൊലീസിനെ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി: ‘തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിയില്ല’

കായല്‍ കയ്യേറ്റ ആരോപണത്തില്‍ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തന്റെ വെല്ലുവിളി ഇതുവരെ

ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ് പ്രധാനമന്ത്രി: ‘വല്ലഭായി പട്ടേലിന്റെ സംഭാവനകളെ മുന്‍ സര്‍ക്കാരുകള്‍ മറന്നു’

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’

ആധാറിന്റെ ഭരണഘടനാ സാധുത: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും.

വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി; ‘ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്’

വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെപ്പറ്റി സജീവമായി ചിന്തിക്കണമെന്നും

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ സത്യസന്ധവും നിഷ്പക്ഷവുമായ

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; എന്‍.ഐ.എ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ

ലക്ഷങ്ങളുടെ നികുതി വെട്ടിപ്പുമായി നടി അമല പോൾ; താരത്തിന്റെ ബെൻസ് കാർ വ്യാജമായി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ

കൊച്ചി: തെന്നിന്ത്യന്‍ താരം അമല പോൾ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. നടി തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍

ഗോരഖ്പൂരിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം: 24 മണിക്കൂറിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുട്ടികളുടെ കൂട്ടമരണത്തിന് പിന്നാലെ മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും കൂട്ടശിശുമരണം. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം.

എജിയുടെ നിലപാടില്‍ റവന്യു വകുപ്പിന് കടുത്ത അതൃപ്തി; മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താന്‍ നിലകൊള്ളുന്നതെന്ന് ഇ ചന്ദ്രശേഖരന്‍

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐയ്ക്കു പിന്നാലെ നിലപാടു കടുപ്പിച്ച് റവന്യൂ മന്ത്രിയും. റവന്യൂ വകുപ്പ് ആരുടേയും തറവാട്ട്

അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു മുകളിലല്ലെന്ന് കാനം രാജേന്ദ്രന്‍; മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിയമം നടക്കും

തൊടുപുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജി രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയതില്‍ സിപിഐ