ലാവലിന്‍ സുപ്രിം കോടതിയില്‍; പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയത് പോലെ തന്നെയും കുറ്റവിമുക്തനാക്കണമെന്നു കേസിലെ നാലാം പ്രതി

ദില്ലി: പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയത് പോലെ തന്നെയും കുറ്റവിമുക്തനാക്കണമെന്നു ലാവലിന്‍ കേസിലെ  നാലാം പ്രതിയും

പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി: ‘ഡല്‍ഹിയില്‍ പടക്കനിരോധനം തുടരും’

ഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കവില്‍പ്പന നിരോധിച്ച വിധിയില്‍ വര്‍ഗീയത കലര്‍ത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗീയനിറം

ദീപാവലിക്ക് സംസ്ഥാനത്ത് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നത് നിരോധിച്ചു

തിരുവനന്തപുരം: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി

മകന്റെ അഴിമതിയില്‍ മൗനംവെടിഞ്ഞ് അമിത് ഷാ: ‘ജയ്ഷാ അഴിമതി നടത്തിയിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’

ന്യൂഡല്‍ഹി: മകന്‍ ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ജയ്ഷാ അഴിമതി നടത്തിയിട്ടില്ല,

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് യോഗാകേന്ദ്രത്തിലെത്തിച്ച് കെട്ടിയിട്ട് കമ്പിയും വടിയും കൊണ്ട് മര്‍ദ്ദിച്ചു; തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; അമൃത ആശുപത്രിയില്‍ എത്തിച്ച് ഭ്രാന്താണെന്ന രേഖയുണ്ടാക്കി: അഷിതയുടെ വെളിപ്പെടുത്തല്‍

തൃപ്പൂണിത്തുറ: വിവാദ യോഗാകേന്ദ്രത്തിലെ പീഡനങ്ങള്‍ വെളിപ്പെടുത്തി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത്. തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തില്‍ അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളാണെന്ന

ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യമാര്‍ വ്യാജ പരാതികൊടുത്താല്‍ ഇനി അതൊന്നും പെട്ടെന്ന് വിലപ്പോവില്ല

തിരുവനന്തപുരം: സ്ത്രീകള്‍ നല്‍കുന്ന ഗാര്‍ഹിക പീഡനപരാതികളില്‍ പെട്ടന്ന് എടുത്തുചാടി നടപടിയെടുക്കരുതെന്നു ഡിജിപിയുടെ നിര്‍ദേശം. വ്യാജപരാതികള്‍ വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ സുപ്രീംകോടതി ഉത്തരവ്

ആലുവയില്‍ ലോറിയിടിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം

മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം. ന​ന്ദേ​ഡ്-​വ​ഗാ​ല കോ​ർ​പ​റേ​ഷ​നി​ലെ 81 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ 57 സീ​റ്റു​ക​ളി​ൽ

ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷന്‍ പ്രഖ്യാപിച്ചു. ഹിമാചല്‍പ്രദേശില്‍ വോട്ടെടുപ്പ് നവംബര്‍ ഒന്‍പതിനും വോട്ടെണ്ണല്‍ ഡിസംബര്‍ 18നും ആയിരിക്കും.