സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി

ബെംഗളുരു: സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബെംഗളുരു സിറ്റി ആന്‍ഡ് സിവില്‍ കോടതിയുടേതാണ് വിധി. ബെംഗളൂരുവിലെ വ്യവസായി എം.കെ

ഈ മാസം 9,10 തീയതികളില്‍ ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍

കണ്ണൂര്‍: ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍

കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍

ബിജെപിയുടെ വര്‍ഗീയ നയങ്ങളെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായാണ് അന്വേഷിച്ചതെന്നും എന്‍.ഐ.എ

തൂക്കിക്കൊല്ലുന്നതിനെതിരെ സുപ്രീംകോടതി: “കുറ്റവാളികള്‍ സമാധാനത്തില്‍ വേണം മരിക്കാന്‍; അല്ലാതെ വേദനയോടെയാകരുത്”

രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. തൂക്കിക്കൊല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ

എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍

ദിലീപിനെ കുത്തി പള്‍സര്‍ സുനി: ‘കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെ’

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യം കിട്ടിയ വിഷയത്തില്‍ പ്രതികരണവുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസിന്റെ ഭാവി

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ 4 മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

കര്‍ണാടകയിലെ രാമനഗരിയില്‍ പുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് എം.ബി.ബി.എസ് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡി. കോളജ്,

ചാലക്കുടി കൊലപാതകം: അഡ്വ.സിപി. ഉദയഭാനുവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാന തെളിവെന്ന് പൊലീസ് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ആരോപണവിധേയനായ അഭിഭാഷകന്‍