യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. പാകിസ്താന്‍ ‘ടെററിസ്ഥാന്‍'(terroristan) ആയി മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയിലെ

പാകിസ്താന്റെ വാദം പൊളിയുന്നു: ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന സ്ഥിരീകരണവുമായി സഹോദരന്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന സ്ഥിരീകരണവുമായി സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍. അവസാനകാലം നാട്ടില്‍ കഴിയണമെന്ന ആഗ്രഹം ദാവൂദ്

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു: ബിജെപിയിലേക്കെന്ന് സൂചന

മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ പാര്‍ട്ടി വിട്ടു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന്

രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെ അരവിന്ദ് കേജ്‌രിവാളുമായി നടന്‍ കമല്‍ഹാസന്റെ കൂടിക്കാഴ്ച

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍, നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. കമല്‍ഹാസന്റെ ചെന്നൈയിലെ ഓഫീസില്‍ വെച്ചായിരുന്നു

‘മരണം വരിക്കാന്‍ കാത്തിരിക്കുന്നു; ഇത് അവസാനമായി അയക്കുന്ന സന്ദേശം’: മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസില്‍ എത്തിയതായി സ്ഥിരീകരണം

മലപ്പുറത്ത് നിന്നും കാണാതായ യുവാവ് തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിലെത്തിയതായി സ്ഥിരീകരണം. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക് സ്‌റ്റേറ്റിലെത്തിയതായി വ്യക്തമായിരിക്കുന്നത്.

ട്രംപിനെ തെമ്മാടിയെന്ന് വിളിച്ച് ഇറാന്‍ പ്രസിഡന്റ്: ‘യുഎസ് പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി’

ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്ത്. ട്രംപിന്റെ

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി: ‘വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം’

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം. നികുതി വരുമാനമാണ് ആ

ജയരാജന് ആശ്വാസം: ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ല: അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസില്‍ തെളിവില്ലാത്തതിനാല്‍ അഴിമതി

മെക്‌സികോയില്‍ ഭൂചലനം; 150 മരണം

മെക്‌സിക്കന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച് ഇന്നലെയുണ്ടായ വന്‍ ഭൂചലനത്തില്‍ 150 മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍

‘എന്തിന് വീണ്ടും വന്നു’ എന്ന് ദിലീപിനോട് കോടതി: ജാമ്യഹര്‍ജി 26ലേക്കു മാറ്റിവച്ചു; മഞ്ജു വാര്യര്‍ക്കെതിരെയും ആരോപണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായുള്ള നടന്‍ ദിലീപിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഈ