സിപിഎം അടവ് മാറ്റുന്നു: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരും ?

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുമെന്ന സൂചന നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാകും. നിലവിലെ

മുംബൈ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു വധശിക്ഷ: അബുസലിമിന് ജീവപര്യന്തം

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ രണ്ടു പ്രതികള്‍ക്കു വധശിക്ഷ. പ്രതികളായ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനുമാണ് വധശിക്ഷ വിധിച്ചത്. അധോലോക കുറ്റവാളി

തെറ്റായ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സമ്മര്‍ദ്ദമെന്ന് നാദിര്‍ഷ: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യുമെന്ന്

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഹൗറജബല്‍പൂര്‍ ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. സോന്‍ബന്ദ്രയില്‍ ഒബാര റെയില്‍വെ

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

രണ്ട് സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോണ്‍ കോളേജിലേക്കും കല്‍പറ്റ ഡി.എം കോളേജിലേക്കും ഹൈക്കോടതി അനുമതിയോടെ

ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. മുംബൈ സ്വദേശിയായ പെണ്‍കുട്ടി 32 ആഴ്ച ഗര്‍ഭിണിയാണ്.

ഗോരക്ഷയുടെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി

ദില്ലി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമം തടയണമെന്ന് സുപ്രീംകോടതി. ഇത്തരം അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി

കോടതി ഉത്തരവ് അക്ഷരംപ്രതി അനുസരിച്ചു: പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഫാന്‍സ് അസോസിയേഷനും: ദിലീപിന്റെ നീക്കം ‘നല്ലപിള്ള ചമഞ്ഞ്’ ജാമ്യം നേടല്‍?

നടന്‍ ദിലീപ് പൊലീസ് കാവലില്‍ വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്ത് ജയിലിലേയ്ക്ക് മടങ്ങി. ദിലീപിന് അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത്

ബിജെപിയുടെ കടുത്ത വിമര്‍ശകയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു. ബംഗളുരുവിലെ വസതിയില്‍ വെച്ചാണ് അക്രമികള്‍ ഗൗരിയെ വെടിവെച്ചുകൊന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ്

‘അമ്മ’ പിളരും; മറുചേരിക്ക് നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബന്‍?: ദിലീപിനെ പിന്തുണച്ചിരുന്ന അജു വര്‍ഗീസും മറുകണ്ടം ചാടി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിലും മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇതോടെ അറസ്റ്റിന്