പീഡനക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരന്‍: ശിക്ഷ തിങ്കളാഴ്ച

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ചകുള സിബിഐ കോടതിയുടെ വിധി.

തിരൂര്‍ വിപിന്‍ വധക്കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംശയത്തിന്റെ

കെകെ ശൈലജയ്ക്ക് ആശ്വാസം: മന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരേയുണ്ടായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. ചീഫ് ജസ്റ്റിസിന്റെ

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊന്നു

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനാണ് മരിച്ചത്. തിരൂര്‍ പുളിഞ്ചോട്ടില്‍

കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം

ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കെഎച്ച്ആര്‍ഡബ്ല്യുഎസ് എം.ഡി നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നാണ് ആരോപണം. അപേക്ഷ

പി.വി. അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി തുടങ്ങി

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മിച്ച കക്കാടംപൊയിലിലെ ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവ്. ഇതിനായുള്ള

ദിലീപ് പുറത്തിറങ്ങുമോ?: ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതോടെ പ്രോസിക്യൂഷന്റെ വാദത്തിനായി

സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷവും ബോണ്ട് ആറ് ലക്ഷവും നല്‍കണമെന്ന് ഹൈക്കോടതി: 31നകം പ്രവേശനം പൂര്‍ത്തിയാക്കണം

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഹൈക്കോടതി, ആറു ലക്ഷത്തിന്റെ

സ്വാശ്രയ പ്രവേശനം: ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്തരം ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് കുറ്റപ്പെടുത്തിയ