മുത്തലാഖിന് വിലക്ക്: മു​ത്ത​ലാ​ഖ്​ ഭരണഘടനാ വിരുദ്ധമെന്ന്​ സു​പ്രീം​കോ​ട​തി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. ഡിവിഷന്‍ ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി വ്യക്തമാക്കിയത്. സുപ്രീംകോടതി

‘ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍’

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത

ചിന്നമ്മയെ പുറത്താക്കി അണ്ണാ ഡിഎംകെ ലയിച്ചു; പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി

ചെന്നൈ: വി.കെ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ധാരണയായതോടെ എഐഎഡിഎംകെയില്‍ പനീര്‍സെല്‍വം, പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. ചെന്നൈ

നാളെ ബാങ്ക് പണിമുടക്ക്: സേവനങ്ങള്‍ തടസ്സപ്പെടും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്

കുമ്മനം മലക്കം മറിഞ്ഞു: ‘മെഡിക്കല്‍ കോഴയില്‍ ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്ല’

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതിക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിജിലന്‍സില്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തെത്തിയാണ്

സ്വാശ്രയ പ്രവേശനം: ലളിതമായി പരിഹരിക്കേണ്ട വിഷയം എല്ലാവരും ചേര്‍ന്ന് വഷളാക്കിയെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഫീസ് പ്രശ്‌നം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.

പരപ്പന അഗ്രഹാര ജയില്‍ ഭരിക്കുന്നത് ശശികലയോ?: ജയിലില്‍ നിന്നും ‘ചിന്നമ്മ’ പുറത്ത് പോയതായി സിസിടിവി ദൃശ്യങ്ങള്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ബന്ധു

ഐപിഎല്ലിനിടെ ‘ആ തൂവാല’ ഉപയോഗിച്ചത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനല്ല; ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന്റെ കരിയറില്‍ ഇരുട്ട് വീണത്. 2013 മെയില്‍

മുസഫര്‍നഗര്‍ ട്രെയിനപകടത്തിനു കാരണം ഉദ്യോഗസ്ഥ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണമായത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ട്രാക്കില്‍

കൊല്ലത്ത് കായലില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. കണ്ടച്ചിറ സ്വദേശികളായ മോനിഷ് (30), സാവിയോ