ആദിവാസികളുടെ കുടിവെളളം മുട്ടിച്ച പി.വി അന്‍വറിന്റെ ചെക്ക് ഡാം ചെക്ക്ഡാം പൊളിക്കാന്‍ കളക്ടര്‍ ഉത്തരവ്

മലപ്പുറം: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച്‌ പി.വി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച അനധികൃത ചെക്ക്ഡാം പൊളിക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടു.സംഭവവുമായി ബന്ധപ്പെട്ട്

കായംകുളത്ത് പത്തു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

കായംകുളം: കായംകുളത്തുനിന്ന് പത്ത് കോടി രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. കായംകുളം സി.ഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ

തിരുവനന്തപുരത്ത് വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി: ഓടിക്കൊണ്ടിരുന്ന ചെന്നൈ മെയിലിന്റെ എഞ്ചിന്‍ വേര്‍പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ട്

കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുകയാണ്. പക്ഷേ ഇതുമായി

ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തിയത് സംഘപരിവാര്‍ അജണ്ടയുമായി ?

മുസ്‌ലീം മതം സ്വീകരിച്ച ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തിയത് വിവാദമാകുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍, എന്‍.ഐ.എ അന്വേഷണം നടത്താനും

ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് അന്വേഷണം

ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ ഭരണ

‘തടവറയില്‍ കിടന്ന്’ ബിസിനസ് നിയന്ത്രിച്ച് നിസാം: ഫയല്‍ ആവശ്യപ്പെട്ട് ഫോണിലൂടെ മാനേജരെ ഭീഷണിപ്പെടുത്തി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി നിസാം ജയിലില്‍ നിന്നും ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സ്ഥാപനത്തിന്റെ മാനേജര്‍ രംഗത്ത്.

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകൾ ‘മുക്കിയത്’ ആര് ?

    ആലപ്പുഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണാ​താ​യി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന

മുന്‍ അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എംകെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എംകെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് രണ്ടേകാലോടെയാണ് അന്ത്യമുണ്ടായത്.