സംഭാവന നല്‍കാത്തതിന് ഭീഷണിപ്പെടുത്തല്‍: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: ചവറയില്‍ ആവശ്യപ്പെട്ട തുക പിരിവ് നല്‍കാത്തതിനു വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയംഗം

പീഡനക്കേസില്‍ വിന്‍സെന്റ് എംഎല്‍എ അകത്ത് തന്നെ: കോടതി ജാമ്യം നിഷേധിച്ചു

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ

ശബരിമല വിമാനത്താവളത്തിനായുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നു

ചികിത്സ നിഷേധിച്ച തമിഴ്‌നാട് സ്വദേശി ഏഴര മണിക്കൂറിനൊടുവില്‍ ആംബുലന്‍സില്‍ മരിച്ചു: കൊല്ലം മെഡിസിറ്റിക്കെതിരെ കേസ്

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് അടിയന്തര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലീസ്

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: ബിജെപി അക്രമങ്ങള്‍ നടത്തുന്നത് കോഴ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് അവരുടെ നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന്

മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി നേരത്തെ

ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ?

എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ അടുത്തിടെ അന്തരിച്ച ഉഴവൂര്‍ വിജയന്‍ തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്റെ സന്തതസഹചാരിയായ

ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു: സംഭവം വീടിന് മുകളില്‍ കെട്ടിക്കിടന്ന വെള്ളം തിരിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ

ഇടുക്കി ചീനിക്കുഴിയില്‍ പരിയാരത്തിന് സമീപം ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഇന്ന്

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

ഉപരാഷ്‌ട്രപതിയായി എൻ.ഡി.എ.യുടെ വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തു. 19 പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച മുൻ പശ്ചിമ ബംഗാൾ ഗവർണറും ഐ.എ.എസ്

ഇനി ഒരു തുള്ളി ചോര പൊടിയരുത്:കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സി.പി.എം-ബിജെപി തീരുമാനം

കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം ബിജെപി സമാധാന ചര്‍ച്ച അവസാനിച്ചു. സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം