നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍ നിന്ന് ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നടത്തുന്ന പ്രത്യേക

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശന ഫീസ് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ഓഗസ്റ്റ് ഏഴിനകം ഹൈക്കോടതി ഉത്തരവ്

മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി

ന്യൂഡല്‍ഹി: മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. മഅദനി നല്‍കിയ

അപ്പുണ്ണി ‘ഡ്യൂപ്പിനെ’ ഇറക്കി: മാധ്യമപ്രവര്‍ത്തകര്‍ ഇളഭ്യരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ്

അപ്പുണ്ണി എന്തൊക്കെ പറയും?: ചങ്കിടിപ്പോടെ ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്.സുനില്‍രാജിനെ (അപ്പുണ്ണി) ഇന്നു ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന്റെ

അക്രമ സംഭവങ്ങളില്‍ അതൃപ്തി; ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ ഏഴു പ്രതികളെന്ന് ഡിജിപി; ആറു പേരെ പിടികൂടി

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൊത്തം ഏഴു പ്രതികളെന്ന് സംസ്ഥാന പൊലീസ് മേധാവി

സംസ്ഥാനത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം

ദിലീപിന് പിന്നാലെ കാവ്യയും അറസ്റ്റിലാകുമോ?ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് കാവ്യയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പള്‍സറിന്റെ മൊഴിയെക്കുറിച്ച് ചോദിച്ചറിയാൻ?

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.ആലുവ പൊലീസ് ക്ലബ്ബിലേക്ക്

ബാറുടമകൾക്ക് വഴങ്ങി സർക്കാർ;ദേശീയ-സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം

തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ്(ഡീനോട്ടിഫൈ) സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം. പാതയോര മദ്യശാലകള്‍ അനുവദിക്കാനായി ദേശീയപാതയുടെ പദവി എടുത്തുകളഞ്ഞ