നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ ഇനി രഹസ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കി. കേസിന്റെ നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് അങ്കമാലി

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം.വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര മൂന്നാം ക്ലാസ് മുന്‍സിഫ്

നടി ആക്രമിക്കപ്പെട്ട കേസ്: സംശയമുള്ള പലരെയും ഇനിയും ചോദ്യം ചെയ്യുമെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ കാവ്യ മാധവന്റെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി

പ്രമുഖ ഗാന്ധിയന്‍ കെ.ഇ. മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 2013

വിന്‍സെന്റ് എംഎല്‍എയുടെ തെളിവെടുപ്പ് ഉപേക്ഷിച്ചു: മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എംഎല്‍എയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ലെന്ന് പോലീസ്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്താണ് തെളിവെടുപ്പ്

കാവ്യാ മാധവനെ ചോദ്യംചെയ്തു: പൾസർ പറഞ്ഞ ‘സ്രാവ്’ വലയിലായതായി സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ നിര്‍ണായക

നാളെ ഹര്‍ത്താല്‍ ഇല്ല: ഹര്‍ത്താല്‍ പിന്‍വലിച്ചെന്ന് പിഡിപി

നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി

‘സ്രാവുകള്‍’ പിടിയിലായിട്ടില്ലെന്ന് വീണ്ടും പള്‍സര്‍ സുനി: ‘ഗൂഢാലോചനക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്’

നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ട്. കേസില്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പി.യു ചിത്രയെ മാറ്റിനിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍നിന്നും മലയാളി താരം പി യു ചിത്രയെ മാറ്റിനിര്‍ത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതിയില്ല; ആയിരത്തോളം സീറ്റുകള്‍ നഷ്ടമാകും

ന്യൂഡല്‍ഹി: കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍