പള്‍സറിന്റെ ചൂണ്ടയില്‍ സ്രാവുകള്‍ കൊത്തുമോ ?; രണ്ടു ദിവസത്തിനകം അറിയാമെന്ന് വീണ്ടും സുനി

നടിയെ ആക്രമിച്ച കേസിലെ സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്ത് വരുമെന്ന് പള്‍സര്‍ സുനി. താനിപ്പോള്‍ ചൂണ്ടയിലാണെന്നും സുനി പറഞ്ഞു. സ്രാവുകള്‍

ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്; സര്‍ക്കാരിന് നന്ദിയെന്ന് അമ്മ മഹിജ

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി

സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം; ‘കൃഷ്ണദാസിന്റെ പണം വാങ്ങി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നു’

വടകര: പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാനെതിരായ വിദ്യാര്‍ത്ഥിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രഹസ്യനീക്കം നടത്തിയെന്ന ആരോപണവുമായി

പീഡന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ കിട്ടിയിരുന്നുവെന്ന് ബെഹ്‌റ; ‘ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചന’

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി; ‘തുറന്നില്ലെങ്കില്‍ ദുരൂഹത നിലനില്‍ക്കും’

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ല. നിലവറ തുറന്നില്ലെങ്കില്‍ ദുരൂഹത നിലനില്‍ക്കും.

500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കിക്കൂടേയെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഒരവസരം കൂടി കിട്ടിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഒരവസരം

‘ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങും’; പള്‍സര്‍ സുനി ലക്ഷ്യം വയ്ക്കുന്നത് ആരെ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി

സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി എഡിജിപി ബി സന്ധ്യ; ‘ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയത് എല്ലാവരും ചേര്‍ന്ന്’

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എഡിജിപി ബി സന്ധ്യ. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കയച്ച കത്തിലാണ്

കുരുക്ക് മുറുക്കി സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യ മൊഴി; ‘താരങ്ങള്‍’ അഴിയെണ്ണേണ്ടി വരും

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി പുറത്ത്. പള്‍സര്‍ സുനിയും നാദിര്‍ഷയും തമ്മില്‍ പ്രതിഫലത്തുകയെക്കുറിച്ച് സംസാരിക്കുന്നത്

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ അമ്മയെ ചോദ്യം ചെയ്യും; പ്രമുഖ നടിയേയും ചോദ്യം ചെയ്‌തേക്കും

കൊച്ചി: കൊച്ചിയില്‍ യുവനടി അതിക്രമത്തിന് ഇരയായ കേസില്‍ ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യും. ചില