മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്;സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിന് എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളന്പുന്നതിന് എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

അശ്‌ളീലഫോട്ടോ എടുത്താല്‍ നടിയെ കുടുക്കാമെന്ന് മെഗാതാരം വിശ്വസിച്ചു ;പള്‍സര്‍ സുനി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടിയുടെ നഗ്നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി ഒരിക്കലും

സെന്‍കുമാറിന്റെ കാലാവധി 30 വരെ: ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി തിരിച്ചെത്തുമെന്ന് സൂചന

തിരുവനന്തപുരം: നിലവിലെ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ്

തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എന്തിനു നിയമിച്ചു?; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയില്‍ നിയമിച്ചതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ്

നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​കൻ തൂ​ങ്ങി​ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു കോഴിക്കോട് ചെമ്പനോട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ചു. കാ​വി​ൽ​പു​ര​യി​ടം താ​ഴ​ത്ത​ങ്ങാ​ടി ജോ​യി

പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ശുചീകരണവുമായി സര്‍ക്കാര്‍; നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി

യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് മോദി; അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കമായി

ലക്‌നോ: മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ തുടക്കമായി. ലക്‌നോവിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനാചരണ

ഭീകരവാദികളില്‍ നിന്നും മോദിയെ രക്ഷിക്കാനാണ് യതീഷ്ചന്ദ്ര ലാത്തി വീശിയതെന്ന് ഡിജിപി; പഴി മാധ്യമങ്ങള്‍ക്ക്

കൊച്ചി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു

കേരള എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഷാഫില്‍ മാഹീന് ഒന്നാം റാങ്ക്

തിരുവനന്തപുരം: 2017 ലെ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു. ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ നേടി.