തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശി

കശ്മീരില്‍ വീണ്ടും സിആര്‍പിഎഫ് ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം; നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആര്‍.പി.എഫിന്റെ 45- ാം ബറ്റാലിയന്‍ ക്യാമ്പിന് നേര്‍ക്കാണ്

പ്രതിഷേധം ഫലം കണ്ടു; കശാപ്പ്‌ നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നു

ന്യൂഡല്‍ഹി: രാജ്യമെങ്ങും കനത്ത പ്രതിഷേധം ഉയരുന്നതിനിടെ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതടക്കമുളള കേന്ദ്രവിജ്ഞാപനത്തില്‍ ഇളവ് വരുത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 16,67,573 വിദ്യാര്‍ഥികളില്‍ 90.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ പൂഞ്ച് മേഖലയില്‍ ജനവാസമേഖലയിലേക്ക് ശക്തമായ വെടിവയ്പും ഷെല്ലാക്രമണവുമാണ് പാക്

മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.

നിയന്ത്രണ രേഖയില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; അഞ്ച് പാക് സൈനികരെ വധിച്ചു

നിയന്ത്രണരേഖയില്‍ ഭിംബര്‍ മേഖലയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായി തിരിച്ചടി. അഞ്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കണ്ണൂരിലെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം എട്ടുപേര്‍ അറസ്റ്റില്‍

പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരില്‍ കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെയാണ് മൂന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചത്.

കശാപ്പിനോ ഇറച്ചി വില്‍പ്പനയ്‌ക്കോ നിരോധനമില്ലെന്ന് കേന്ദ്രം, ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉത്തരവ് സ്റ്റേ