പയ്യന്നൂര്‍ കൊലപാതകം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ;ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന ബിജെപി നിലപാട് ഫാസിസ്റ്റ് രീതി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യസമൂഹത്തിന് ചേരാത്ത നിലപാടാണ് ബിജെപിയുടേതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗവർണറെ

അതിർത്തിയിൽ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രമണവും തുടരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.

കാഷ്മീരിൽ വീണ്ടും പാക് പ്രകോപനം; അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലകള്‍ ലക്ഷ്യമിട്ട് മോര്‍ട്ടാര്‍ ആക്രമണം

ശ്രീനഗർ: കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന്

കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം; വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മേഖലയില്‍ വെടിവയ്പ്പ് തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം. നൗഷേരാ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു

ബെഹ്‌റയുടെ വിവാദ ഉത്തരവുകള്‍ റദ്ദാക്കി;പോലീസ് തലപ്പത്ത് പുതിയ പരിഷ്‌കാരങ്ങളുമായി ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി ആയിരിക്കെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ പുതിയ മേധാവി ടി.പി.സെന്‍കുമാര്‍ റദ്ദാക്കി.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന: പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്ന് സിബിഎസ്ഇ

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ കണ്ണൂര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്ന് സിബിഎസ്ഇ. കണ്ണൂരിലെ ടിസ്‌ക് സ്‌കൂളിലുണ്ടായ സംഭവം

വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധന: കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കെ എം മാണി പ്രതിയായ ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു; കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല

തിരുവനന്തപുരം: കെ എം മാണി പ്രതിയായ ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇനിയും ലഭിക്കാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം

സെന്‍കുമാര്‍ കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം

ഡല്‍ഹി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രിസഭയില്‍നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രിസഭയില്‍നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കോടികളുടെ