ആത്മപരിശോധനയ്ക്കു സമയമായി; തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നു സ്വയം വിമര്‍ശനവുമായി കെജ്‌രിവാള്‍

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന് ശേഷം സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

സൗമ്യ വധക്കേസിൽ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി; സംശയത്തിന്റെ ആനുകൂല്യം ഗോവിന്ദച്ചാമിയ്ക്കു തുണയായി, കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് ജെ.എസ്.

പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസന ഉള്‍ക്കൊള്ളുന്നു; ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ലെന്ന് മന്ത്രി എം.എം. മണി

തൊടുപുഴ: പൊമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനാ നടപടി ഉള്‍ക്കൊള്ളുന്നതായി മന്ത്രി എം.എം. മണി.

സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍; കഴിഞ്ഞ സർക്കാരിന്റെ മദ്യനയം മൂലം മദ്യോപഭോഗത്തിൽ കുറവു വന്നതായി യാതൊരു കണക്കുകളുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം; അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷ സ്ഥാനം അജയ് മാക്കന്‍ രാജിവച്ചു.

കേരളാസർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു

കേരളാ സർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു. കേരള സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റാണു(https://www.keralauniversity.ac.in) ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റിലേയ്ക്കു പോകുന്നവർക്ക്

ശശീന്ദ്രനെ ഹണിട്രാപ്പ് ചെയ്ത സംഭവം; ആര്‍ അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം ലഭിച്ചു

മുന്‍മന്ത്രി എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ അറസ്റ്റിലായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചു. മംഗളം ചാനല്‍ സിഇഒ എം.ആര്‍.അജിത്കുമാറിനും റിപ്പോര്‍ട്ടര്‍

താന്‍ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല; ചില മാധ്യമപ്രവര്‍ത്തകര്‍ തന്നോടുള്ള വിരോധം തീര്‍ക്കുകയായിരുന്നു: മന്ത്രി മണി

താന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തില്‍ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിക്കുകയായിരുന്നുവെന്നും

പിണറായി മാത്രമല്ല യോഗിയും നാണംകെടും; സുപ്രീംകോടതി വിധി പിണറായിക്കു മാത്രമല്ല, ഉത്തര്‍പ്രദേശ് ഡിജിപി സ്ഥാനത്തു നിന്നും ജാവേദ് അഹമ്മദിനെ മാറ്റിയ യോഗി ആദിത്യനാഥിനും തിരിച്ചടിയാകും

സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട സുപ്രീകോടതി തിരിച്ചടിയാകുന്നത് പിണറായി സര്‍ക്കാരിനു മാത്രമല്ല.

പൊമ്പിളൈ ഒരുമയോടു മാപ്പ് പറയില്ല; എത്ര നാറ്റിച്ചാലും താന്‍ അതിനുമുകളില്‍ നില്‍ക്കുമെന്ന് മന്ത്രി എം എം മണി

പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്നു മന്ത്രി എം.എം.