ലോഡിങ് തര്‍ക്കത്തെതുടര്‍ന്ന് നെല്ലുകയറ്റിയ ലോറിയുടെ ടയര്‍ കുത്തിക്കീറി സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ തൊഴിലാളി വിപ്ലവം

മാന്നാര്‍: ചെന്നിത്തലയില്‍ പാടശേഖരത്തില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം. തൃപ്പെരുന്തുറ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു

മദ്യത്തിനെതിരെ പോരാടിയ വി എം സുധീരന്റെ വീടിനു സമീപത്ത് മദ്യവില്‍പ്പനശാല വരുന്നു; സംഭവത്തില്‍ ഗൂഡാലോചനയെന്ന് ആരോപണം

മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു.

എല്ലാ ബോംബുകളുടേയും മാതാവ്: തങ്ങളുടെ ഏറ്റവും പ്രഹരശേഷിയുള്ള ബോംബ് അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ച് അമേരിക്ക

ഐസിസ് ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഏറ്റവും വിനാശകാരിയായ ആണവേതര ആയുധം അമേരിക്ക അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ചു. പ്രാദേശികസമയം വൈകുന്നേരം

ഒടുവില്‍ ഹൈക്കോടതി പറഞ്ഞു: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കട്ടെ

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരള്‍ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ

പാര്‍ട്ടികളുടെ ഭാഗം കഴിഞ്ഞു, ഇനി ജനങ്ങള്‍ തീരുമാനിക്കും; മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്്

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 16.05 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. രാവിലെ ഏഴു മുതല്‍ വൈകിട്ട്

ഈ പണി ഇവിടെ നടക്കില്ല; മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും ഇസ്ലാം മതത്തെ അപമാനിക്കുകയും ചെയ്ത മലയാളി യുവാവിനെ ദുബായ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ ഇസ്ലാം മതനിന്ദ നടത്തുകയും ചെയ്ത മലയാളി യുവാവിനെ ദുബായ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.

ഇനി മുതൽ ഞായറാഴ്ചകളില്‍ പെട്രോള്‍ ഇല്ല; പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് ഡീലര്‍മാര്‍

ന്യൂഡല്‍ഹി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിലായി കണ്‍സോര്‍ഷ്യം ഒഫ് ഇന്ത്യാ പെട്രോളിയം

രക്തസാക്ഷി കുടുംബത്തോടുള്ള ലീഗിന്റെ അവഗണന; അറബി ഭാഷാസമരത്തില്‍ വീരമൃത്യു വരിച്ച അബ്ദുറഹ്മാന്റെ സഹോദരന്‍ കെസി മുഹമ്മദ് കുട്ടിയും കുടുംബാംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നു

അറബി ഭാഷാസമരത്തില്‍ വീരമൃത്യു വരിച്ച അബ്ദുറഹ്മാന്റെ സഹോദരന്‍ കെസി മുഹമ്മദ് കുട്ടിയും കുടുംബാംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നു. കുടുംബത്തോടുള്ള് ലീഗ് നേതാക്കളുടെ

മലപ്പുറംകാര്‍ക്കു നല്ല ബീഫ് നല്‍കുമെന്നു പറയുന്ന ബിജെപി ആദ്യം അതു വിതരണം ചെയ്തു കാണിക്കാന്‍ വിഎസിന്റെ വെല്ലുവിളി; ഉദ്ഘാടനം കുമ്മനത്തെക്കൊണ്ടു നടത്തിക്കണം

മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കാനിരിക്കെ മലപ്പുറത്ത് ബീഫ് വിളമ്പാന്‍ ബിജെപിയെ വെല്ലുവിളിച്ച് വിഎസ് അച്യുതാനന്ദന്‍. നല്ല

അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല: മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

പത്തനംതിട്ട: മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.