ഭോപ്പാൽ-ഉജ്ജൈൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം; സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്നും ഉജ്ജൈയിനിലേക്കു പോകുകയായിരുന്ന ഭോപ്പാൽ-ഉജ്ജൈൻ പാസഞ്ചറിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിനുള്ളിലാണു

അതിര്‍ത്തി ലംഘിച്ചെന്നാരോപണം; ഇന്ത്യന്‍ മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു

രാമേശ്വരം: പാക് കടലിടുക്കില്‍ ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ(22) ആണ് മരിച്ചത്. തിങ്കളാഴ്ച

മുംബൈ ആക്രമണത്തില്‍ തങ്ങൾക്ക് പങ്കുണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് നയതന്ത്രജ്ഞന്‍

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിക്കുകയാണ് പാക്കിസ്ഥാന്‍

റീ പോസ്റ്റുമോർട്ടം നടത്താതെ ജവാന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ,പറ്റില്ലെന്ന് കരസേന;ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും

കൊല്ലം: നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യു (33) വിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടം

ബഡ്‌ജറ്റ് ചോർച്ച: ധനമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്ന സംഭവത്തിൽ ധനമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ പുറത്താക്കി. മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയും മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന

അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് ചോർന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം. ഇതേ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗത്തിനിടെ

സംസ്ഥാന ബജറ്റ് അവതരണം തുടരുന്നു; നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ്ണ

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ;കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌

ഉജ്ജൈന്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നയാള്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തത് ആര്‍.എസ്.എസ് പ്രചാരക് പ്രമുഖ്. മധ്യപ്രദേശിലെ ആര്‍.എസ്.എസ്

യു.ഡി.എഫ് സര്‍ക്കാറിന്റെ ഭൂരഹിത കേരളം പദ്ധതി വിഫലം:ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കും-റവന്യൂ മന്ത്രി

തിരുവനന്തപുരം:കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന  ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റിനല്‍കുമെന്ന്

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപ കൂടി

കൊച്ചി: പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്