ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകിയോയെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താനാവിലെന്ന് മുഖ്യമന്ത്രി;ആർക്കും അനർഹമായ ശിക്ഷായിളവ് നൽകില്ല

നേരത്തെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ് തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ആർക്കും അനർഹമായ ശിക്ഷായിളവ്

പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു;പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി

പേരാവൂര്‍ (കണ്ണൂര്‍): വൈദികന്റെ പീഡനത്തെത്തുടര്‍ന്ന്‌ പതിനാറുകാരി പ്രസവിച്ചു. സംഭവത്തില്‍ പ്രതിയായ വൈദികന്‍ അറസ്‌റ്റില്‍. കൊട്ടിയൂര്‍ ഐ.ജെ.,എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

അരിവില സര്‍വകാല റെക്കോര്‍ഡില്‍. വില നിയന്ത്രിക്കാന്‍ നടപടി എടുക്കും; അരി ഇനി മുതല്‍ ബംഗാളില്‍ നിന്ന് മന്ത്രി കടകപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി കടകപള്ളി സുരേന്ദ്രന്‍. വില നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഇതിനായി ബംഗാളില്‍ നിന്ന്

ബ്രണ്ണന്‍ കോളജില്‍ പിണറായി പഠിച്ചത് കളളു ചെത്താനെന്നു സംഘപരിവാര്‍ പേജിലെ പോസ്റ്റര്‍: ജാതിയധിക്ഷേപത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന സംഘപരിവാര്‍ നിയന്ത്രിത ഫേയ്സ്ബുക്ക് പേജിലെ ട്രോള്‍ പോസ്റ്റര്‍ വിവാദമാകുന്നു. ‘സംഘപരിവാര്‍ ഇളംഗമംഗലം’ എന്ന

നടിമാരെ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സുനിയുടെ പതിവു പരിപാടി;മോഡലിങ്‌ രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നതിനാലാണ്‌ ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്ന്‌ പോലീസിനോട് പൾസർ സുനി

  കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പദ്ധതി ആസൂത്രണം ചെയ്തത് മൂന്നു മാസം

മുഖ്യമന്ത്രി മംഗളൂരുവിൽ എത്തി;പിണറായിയുടെ സുരക്ഷയ്ക്ക് 4000 പൊലീസുകാരും ഡ്രോണുകളും ഒരുക്കി കര്‍ണാടക പൊലീസ്;ശക്തമായ സുരക്ഷ ഒരുക്കിയതോടെ മുഖ്യമന്ത്രിയെ തടയില്ലെന്ന് ബിജെപി

കണ്ണൂർ: സിപിഎം ദക്ഷിണകന്നഡ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ എത്തി. കണ്ണൂരിൽനിന്നു

സര്‍വീസ്, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങളില്‍ വിജിലന്‍സ് ഇടപെടേണ്ട:ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: മുന്‍മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സുധീര്‍ നമ്പ്യാര്‍ നല്‍കിയ ഹര്‍ജിയില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബിക്ക് പങ്കെന്ന് ബിജെപി;പ്രധാന പ്രതി ജയരാജന്റെ അയല്‍വാസി

കൊച്ചി: എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബിക്ക് പങ്കെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി

ജിഷ്ണുവിന്റെ മരണം;കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ല;ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വീണ്ടും നീട്ടി. രണ്ടുദിവസത്തേക്കാണ്

എല്ലാം പ്ലാന്‍ ചെയ്തത് പള്‍സര്‍ സുനി:ഒരു ‘വര്‍ക്ക്’ ഉണ്ടെന്ന് പറഞ്ഞാണ് കൂടെകൂട്ടിയതെന്നും പിടിയിലായ മണികണ്ഠന്റെ മൊഴി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനിയെന്ന് പിടിയിലായ കൂട്ടുപ്രതി മണികണ്ഠന്‍.എല്ലാം പ്ലാൻ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന്