എം.എം മണിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദൻ

എം.എം മണിയെ മന്ത്രിസഭയിൽനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.ക്രിമിനൽ

തിരുവല്ല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ വൻ കവർച്ച;പഴയതും പുതിയതുമായ നോട്ടുൾപ്പടെ കവർന്നത് 27 ലക്ഷം രൂപ .

തിരുവല്ലയിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നക്‌സല്‍ വിരുദ്ധ സേനയുടെ ക്രൂരത; ആദിവാസി ബാലനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നു

മാവോയിസ്റ്റാണെന്ന് ആരോപിച്ച് പതിമൂന്നുകാരനായ ആദിവാസി ബാലനെ നക്‌സല്‍ വിരുദ്ധസേന മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നതായി ആരോപണം. ഛത്തീസ്ഗഡിലെ ബാസ്തര്‍ ജില്ലയിലാണ്

അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ ബാലികയുടെ മൃതദേഹം; ബലാത്സംഗം നടന്നെന്ന് സൂചന; ദുര്‍മന്ത്രവാദമെന്ന് നാട്ടുകാര്‍

നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 15 മുതല്‍ ഝാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലിയില്‍ നിന്നും

ആൻഡമാനിൽ 4.5 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

പോർട്ട് ബ്ലൈർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട്

ബന്ധു നിയമനം; ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള 10 മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള പത്ത്  മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം. ഇക്കാലയളവിലുള്ള നിയമനങ്ങളെ സംബന്ധിച്ചാണ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ശുപാര്‍ശ; യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് നീക്കം 

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി

അധ്യാപകന്‍ ജാതിപ്പേര് വിളിച്ചെന്ന് പരാതി; ആദിവാസി വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കി

  എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടെ അധ്യാപകന്‍ ജാതിപ്പേര് വിളിച്ചെന്ന് പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥിയ കോളേജില്‍ നിന്നും പുറത്താക്കി.

30 ലക്ഷത്തിന്റെ കള്ളപ്പണവും സ്വര്‍ണവും പിടിച്ചു; തമിഴ്‌നാട്ടിലെ ചീഫ് സെക്രട്ടറിയെ മാറ്റി

ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കള്ളപ്പണവും അനധികൃതമായി സമ്പാദിച്ച സ്വര്‍ണവും പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ മാറ്റി. പി രാമമോഹന