അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500 കോടി രൂപ

അഹ്മദാബാദ്: അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500 കോടി

നാദിറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി;സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു

തിരുവനന്തപുരം: നാദിറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി. ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയത്തിന്റെ പേരിൽ അദ്ദേഹത്തെ ചോദ്യം

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വാട്സ് ആപ് സന്ദേശം; രണ്ടു കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ

കെഎസ്ആർടിസി ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യം നിറഞ്ഞ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 രൂപയായി വര്‍ദ്ധിപ്പിച്ചു; ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ജനുവരി

പൊലീസ് സ്‌റ്റേഷനിലെ ഉരുട്ടികൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു, പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല:വിമര്‍ശനവുമായി വി.എസ്

തിരുവനന്തപുരം: ബീച്ചില്‍ കുടുംബസമ്മേതം വിശ്രമിക്കാനെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ

നോട്ടു നിരോധനം ; നോട്ടുകള്‍ ബാങ്കുകളില്‍ നിഷേപിക്കുന്നതിന് ഡിസംബര്‍ 30 വരെ നിയന്ത്രണം

ന്യൂഡല്‍ഹി :അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും കടുത്ത നിയന്ത്രണവുമായി കേന്ദ്രധനമന്ത്രാലയം. പഴയനോട്ടുകള്‍ 5000 രൂപയില്‍ കവിഞ്ഞുള്ള തുക ഒറ്റത്തവണ മാത്രമേ

വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൊലപാതകം: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

  വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപ്പടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരാള്‍ക്ക് ജീവപര്യന്തവും തടവ്

ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവി;മലയാളി ലഫ്റ്റനന്റ് ജനറല്‍ പിഎം ഹാരിസിനെ മറികടന്നാണു നിയമനം

ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി നിമിച്ചു. നിലവില്‍ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31ന് ദല്‍ബീര്‍

രക്തദാനത്തിന്റെ മറവിൽ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാവുന്നു; സൗജന്യ സേവനമെന്ന് പറയുന്നെങ്കിലും പണം ഈടാക്കുന്നു

  തിരുവനന്തപുരം: ഉറ്റവരുടെ ജീവനു വേണ്ടി രക്തത്തിനായി കേഴുന്ന നിസ്സഹായകരുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന തട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നു. ജീവന്‍

പ്രതിപക്ഷത്തിനെതിരേ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി ;പ്രതിപക്ഷം അഴിമതിവിരുദ്ധ പോരാട്ടത്തിന് എതിര്

പ്രതിപക്ഷം എല്ലായ്‌പ്പോഴും അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായാണ് പാര്‍ട്ടിയെ കണ്ടത്.