എം എം മണി മന്ത്രി സഭയിലേക്ക്; വൈദ്യുതിയും ദേവസ്വവും വകുപ്പുകള്‍

  തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എം മണി മന്ത്രിസഭയിലേക്ക്. വൈദ്യുതി, ദേവസ്വം വകുപ്പുകളാണ് മണി കൈകാര്യം ചെയ്യുക.

രാജ്യതലസ്ഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ അതിക്രമം; ഓടുന്ന ട്രെയിനില്‍ വച്ച് വീട്ടമ്മയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തി

  ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സ്ത്രീകള്‍ക്ക് നേരെ അതിക്രമം. ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ വീട്ടമ്മയെ പീഡിപ്പിച്ചു. ബീഹാര്‍ സ്വദേശിയായ

മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; തിരിച്ചറിയാനാകാത്ത വിധം മുഖത്ത് നിരവധി വെട്ടുകള്‍

  മലപ്പുറത്ത് തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസല്‍ (30) ആണ് മരിച്ചത്. തിരൂരങ്ങാടി ഫറൂഖ്

മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി

മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി. ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള

ബാങ്കിന് മുന്നില്‍ യുവാവിന് പോലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ക്രൂരമര്‍ദ്ദനം; അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ഇനി തല്ലും കൊള്ളണം

  ആനന്ദപുര്‍: ആന്ധ്രപ്രദേശിലെ ആനന്ദപുരില്‍ സായിനഗറില്‍ എസ്ബിഐ ബ്രാഞ്ചില്‍ പണമെടുക്കാന്‍ വന്ന യുവാവിന് പോലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ക്രൂരമര്‍ദ്ദനം. പോലീസുകാര്‍

ജനത്തെ വലച്ച് വീണ്ടും കേന്ദ്രം; നോട്ട് മാറ്റിയെടുക്കാവുന്ന പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി വെട്ടിക്കുറച്ചു

വലിയ നോട്ടുകൾ മാറ്റിയെടുക്കാവുന്ന പരിധി വെള്ളിയാഴ്ച മുതൽ 2,000 രൂപയാക്കി കേന്ദ്ര സർക്കാർ കുറച്ചു. ആദ്യം 4,000 രൂപയും പിന്നീട്

എസ്ബിഐ ഒറ്റയടിക്ക് എഴുതി തള്ളിയത് 7016 കോടി രൂപ; വിജയ് മല്യയുടേതടക്കം 63 പേരുടെ കടം പൂര്‍ണ്ണമായും എഴുതി തള്ളി

  ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മനഃപൂര്‍വ്വം കുടിശ്ശിക വരുത്തിയ

വീണ്ടും പ്രധാനമന്ത്രിയുടെ അര്‍ദ്ധരാത്രിയിലെ പരിഷ്‌കാരം; ഒരുതവണയില്‍ കൂടുതല്‍ നോട്ടുമാറാന്‍ അനുവദിക്കില്ല; വിരലില്‍ മഷി പുരട്ടും

  അസാധുവാക്കിയ നോട്ട് മാറാനായി ബാങ്കുകളില്‍ നീണ്ട ക്യൂ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് മാറ്റത്തിന് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നു.

പഴയ നോട്ടുകൾ മാറിയെടുക്കാൻ വരുന്നവർക്ക് 2,000 രൂപ നോട്ടുകൾ നൽകിയാൽ മതിയെന്ന് ആർ.ബി.ഐ നിർദ്ദേശം;ചില്ലറ ക്ഷാമം രൂക്ഷമാകുന്നു

പഴയ നോട്ടുകൾ മാറിയെടുക്കാൻ വരുന്ന ഇടപാടുകാർക്ക് 2,000 രൂപ നോട്ടുകൾ നൽകിയാൽ മതിയെന്ന് ആർ.ബി.ഐ നിർദ്ദേശം.ഇതുകാരണം 2000 രൂപ ലഭിച്ചവർക്കും

തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വന്‍ ധൂര്‍ത്ത്; തെളിവ് ഇ വാര്‍ത്തയ്ക്ക്; കേന്ദ്രസംഘത്തിന് മൂന്ന് ദിവസം ചായകുടിക്കാന്‍ 10 ലക്ഷം രൂപ

  ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിലും വന്‍തോതില്‍ ക്രമക്കേട് നടന്നതിന്റെ രേഖകള്‍ ഇ വാര്‍ത്തയ്ക്ക് ലഭിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍