അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിയുമായി ഇന്ത്യ; 15 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

  ഇന്ന് പുലര്‍ച്ചെ മുതല്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി.

പുലര്‍ച്ചെ മുതല്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം; ഒരു ബിഎസ്എഫ് ജവാന്‍ കൂടി കൊല്ലപ്പെട്ടു; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

  ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം ആരംഭിച്ചു.

മുഖ്യമന്ത്രി പിണറായിയെ അവഹേളിക്കാന്‍ മേനക ഗാന്ധി ആര്;ഇങ്ങനെ സംസാരിക്കാന്‍ അവർക്ക് അധികാരം നല്‍കിയത്: ചെന്നിത്തല

കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.സംസ്ഥാന മുഖ്യമന്ത്രി

വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയ വൃദ്ധനെ തെരുവുനായ്ക്കൾ കടിച്ച്കീറി;തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി

വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന 90 കാരനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. തിരുവനന്തപുരം വർക്കല ചുരുളവീട്ടിൽ രാഘവനാണ് നായയുടെ ആക്രമണമേറ്റത്. മുഖം, തല,

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവപ്പ് ; എട്ട് വയസുകാരന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിവപ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനചക്ക് സെക്ടറിലാണ് സംഭവം.

നിഷാമിന് ജയിലില്‍ അടുത്ത സുഹൃത്തുക്കള്‍ ടി പി വധക്കേസ് പ്രതികള്‍; വധഭീഷണി പരാതിയില്‍ സഹോദരന്മാരുടെ മൊഴിയെടുത്തു

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍

ഇടമലക്കുടിയില്‍ നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന ഗുളികകള്‍ കഴിപ്പിച്ച് രോഗികളാക്കുന്നു

  കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധമായി അപകടകരമായ മാലാഡി

കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം; ജയില്‍ അധികൃതര്‍ നിഷാമിന് അനുവദിച്ചത് ആഢംബര ജീവിതം; മൊബൈല്‍ സൗകര്യം കൂടാതെ സ്റ്റാര്‍ ഹോട്ടലില്‍ താമസവും

  ചന്ദ്രബോസ് വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേസിന്റെ