ജയരാജന്‍ വീണ്ടും വിവാദ കുരുക്കില്‍; കുടുംബക്ഷേത്ര നവീകരണത്തിന് ചോദിച്ചത് 50 കോടി രൂപയുടെ തേക്ക്

  വിവാദ ബന്ധു നിയമനത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്ന മുന്‍ വ്യവസായി മന്ത്രി ഇ പി ജയരാജനെതിരെ വീണ്ടും വിവാദം.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് നാല് പേരുടെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ കുത്തിവച്ചു

  മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് കൗമാരക്കാരുള്‍പ്പെടെ നാല് പേരുടെ സ്വകാര്യഭാഗങ്ങളില്‍ പെട്രോള്‍ കുത്തിവച്ചു. ഡല്‍ഹിക്കടുത്ത് ഘാസിയാബാദിലാണ് സംഭവം.

ഹണിട്രാപ്പിലൂടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി അമേരിക്കന്‍ അഭിഭാഷകന്‍

  ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് ബിജെപി എംപി വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി അമേരിക്കന്‍

ഭീകരര്‍ കാശ്മീര്‍ ഉപേക്ഷിക്കുന്നു; നുഴഞ്ഞുകയറ്റം നേപ്പാള്‍ വഴിയാക്കാന്‍ നീക്കം

  ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള വഴിയായി കാശ്മീര്‍ ഉപയോഗിച്ചിരുന്ന പാകിസ്ഥാനിലെ ഭീകര പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറ്റത്തിന് പുതിയ വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്.

കരുതിക്കൂട്ടി തലയ്ക്കടിച്ചു കൊന്നാലും കുറ്റം കാട്ടാനയ്ക്ക്; തോമസിന്റേത് ആസൂത്രിത കൊലപാതകം, ബന്ധുവുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

മാനന്തവാടി: തിരുനെല്ലിയില്‍ കോട്ടയ്ക്കല്‍ തോമസ് കൊല്ലപ്പെട്ട സംഭവം കാട്ടാനയുടെ ആക്രമണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് തോമസിന്റെ ബന്ധുവായ ലിനു

ഞാന്‍ നന്നായി പഠിക്കുന്ന ഒരു ദളിതനാണ് പക്ഷെ ഇപ്പോള്‍ സ്‌കൂളില്‍ പോകാനാകുന്നില്ല: സഹപാഠികള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം വിവരിച്ച് വൈറലായ വീഡിയോയിലെ വിദ്യാര്‍ത്ഥി

  ‘എനിക്ക് പതിനാറ് വയസ്സുണ്ട്, ബിഹാറിലെ മുസാഫര്‍പുരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസമായി എല്ലാവര്‍ക്കും അറിയാനുള്ളത്

മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതു തനിക്കു ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണെന്ന പരാമർശം;ഇ.എസ് ബിജിമോളെ സി.പി.ഐ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി.

ഇ.എസ് ബിജിമോളെ സിപിഐയില്‍ തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്.മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതു തനിക്കു ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണെന്ന പരാമർശത്തിന്റെ

കളമശേരി സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പോസ്റ്റര്‍; പിന്നില്‍ വ്യവസായി ഫാല്‍ക്കണ്‍ മമ്മൂട്ടിയെന്ന് ആരോപണം

കളമശേരിയില്‍ സിപിഎം ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രമുഖ വ്യവസായി ഫാല്‍ക്കണ്‍ മമ്മൂട്ടിയാണെന്ന്

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു പതിനൊന്നു പേരെ രക്ഷപ്പെടുത്തി

മുംബൈ: മുംബൈയില്‍ കെട്ടിടത്തിന് തീ പടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പതിനൊന്നുപേരെ രക്ഷപെടുത്തി. ദക്ഷിണ മുംബൈയിലെ കഫ്പരേഡില്‍ മേക്കര്‍ ടവറിലെ ഇരുപത്,

അയോധ്യയില്‍ ശ്രീരാമ മ്യൂസിയം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം;ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കേയാണു രാഷ്ട്രീയനീക്കവുമായി കേന്ദ്രം രംഗത്ത് വന്നത്

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാര്‍ അയോധ്യയില്‍ ശ്രീരാമ മ്യൂസിയം നിര്‍മിക്കാന്‍ നീക്കം തുടങ്ങി. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍