കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്നിൽ വാഹന അപകടം : സഹായമെത്തിക്കാന്‍ അധികൃതരുടെ അനാസ്ഥ, രാജ്യം ഭീകരാക്രമണത്തിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോഴും രാത്രിയിൽ ഫോൺ സ്വിച്ച്ഓഫ്‌ ചെയ്ത് കേരള പോലീസ്

കഴക്കൂട്ടം : കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്‍പില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. 3 പേര്‍ ആശുപത്രിയില്‍. സഹായമെത്തിക്കാന്‍ പോലീസും ആംബുലന്‍സും വൈകിയതായി

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു;കരാർ 59000 കോടി രൂപയുടേത്

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രതിരോധ

പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി സൂചന നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്

ഓണം കഴിഞ്ഞതോടെ ചെക്കുപോസ്‌ററുകളിലെ പരിശോധന നിലച്ചു;തമിഴ്‌നാട്ടില്‍ നിന്ന് വിഷം തളിച്ച പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക്

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് വിഷം തളിച്ച പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക്.ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്ന കുമളി, തെങ്കാശി ചെക്ക്പോസ്റ്റുകളില്‍ പരിശോധനാ

സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്ന് ജേക്കബ് തോമസ്;വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കണം

തിരുവനന്തപുരം: നിലവിലുളള വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പുതിയ നിര്‍ദേശങ്ങള്‍

കൊല്ലം വഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു

  തിരുവനന്തപുരം∙ കൊല്ലം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടർന്നു തകർന്ന പാത മാറ്റി സ്ഥാപിച്ചു.

കൊല്ലം കൗണ്‍സിലര്‍ കോകില മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍;അപകടത്തിനു ശേഷം ഒളിപ്പിച്ചിരുന്ന കാർ പോലീസ് കണ്ടെത്തി

കൊല്ലം കോര്‍പ്പറേഷന്‍ തേവളളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകില എസ് കുമാര്‍ പിതാവ് സുനില്‍ കൂമാര്‍ എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി

കെ ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ റെയിഡിനു മുമ്പ് കാലിയായി;ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിജിലൻസ് കണ്ടെത്തി.

കൊച്ചി.കെ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധനയ്ക്ക് മുമ്പ് കാലിയാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

ന്യൂയോര്‍ക്ക്: മാന്‍ഹട്ടന്‍ നഗരത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ക്ക് പരിക്ക്. നഗരത്തിലുള്ള വേസ്റ്റ് ബിന്നില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാഥമീകാന്വേഷണത്തില്‍