കോഴി നികുതി വെട്ടിപ്പില്‍ ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടാക്കി:കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കോഴി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ എഫ്‌ഐആര്‍. കോഴി നികുതി

ബാര്‍കോഴക്കേസിൽ മൊഴി മാറ്റാന്‍ ബാറുടമകള്‍ പണം വാങ്ങിയെന്ന് വി.എം രാധാകൃഷ്ണന്‍;ലീഗല്‍ ഫണ്ടെന്ന പേരില്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും വെളിപ്പെടുത്തല്‍

ബാര്‍ കോഴക്കേസില്‍ വെളിപ്പെടുത്തലുമായി ബാര്‍ ഉടമ വി.എം രാധാകൃഷ്ണന്‍. മൊഴി മാറ്റാന്‍ ബാറുടമകളില്‍ ചിലര്‍ പണം വാങ്ങിയതായും ലീഗല്‍ ഫണ്ടെന്ന

പെരുമ്പാവൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

പെരുമ്പാവൂര്‍ വേങ്ങോലയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം ഉണ്ടായത്. അര്‍ധരാത്രിക്കു ശേഷമാണ് സംഭവം.

അമ്പലങ്ങളിൽ ഇനി ആർ.എസ്.എസ് ശാഖ അനുവദിക്കില്ല;ക്ഷേത്രങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അമ്പലങ്ങളില്‍ ആര്‍.എസ്.എസ് നടത്തിവരുന്ന ശാഖ അവസാനിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം

വിദേശ ടൂറിസ്റ്റുകൾക്ക് ഉപദേശവുമായി കേന്ദ്ര മന്ത്രി;ഇന്ത്യയിലെത്തുന്ന വിദേശികള്‍ പാവാട ധരിക്കരുത്

ന്യൂഡൽഹി∙ ഇന്ത്യയിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്നു കേന്ദ്രമന്ത്രി മഹേഷ് ശർമ. വിനോദസഞ്ചാരികൾ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ലഘുലേഖകൾ

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്;സുരക്ഷ സര്‍ക്കാര്‍ ഒരുക്കണം

മുംബൈ: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഹാജിഅലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പള്ളിക്ക് അകത്തെ

നിർഭയ കൂട്ടമാനഭംഗ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

നിർഭയ കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാൾ തീഹാർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളായ വിനയ് ശർമയാണ്

രോഹിത് വെമുല ദളിതനല്ലെന്ന് മാനവശേഷി മന്ത്രാലയം

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്നു റിപ്പോര്‍ട്ട്. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാനവ വിഭവശേഷി

ഇന്ത്യൻ ഒളിമ്പിക് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയ ഒ.പി.ജയ്ഷക്കെതിരേ അത്‌ലറ്റിക്‌സ് ഫെഡറേഷൻ;വെള്ളം വേണമെന്ന് ജയ്ഷ ആവശ്യപ്പെട്ടില്ലെന്ന് ഫെഡറേഷൻ

ഒളിംപിക് മാരത്തണില്‍ പങ്കെടുത്തപ്പോള്‍ വെള്ളം കിട്ടാതെയാണ് കുഴഞ്ഞുവീണതെന്ന മലയാളി അത്‌ലിറ്റ് ഒ.പി.ജയ്ഷയുടെ ആരോപണത്തിന് മറുപടിയുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.

തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടം വീട്ടമ്മയെ കടിച്ചുകൊന്നു;തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്‍െറ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ