ടി.പി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച നടപടിയും വിവാദത്തിൽ

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നവലിബറല്‍ കാഴ്ച്ചപ്പാടുള്ള ഗീത ഗോപിനാഥിനെ നിയമിച്ച നടപടിയും വിവാദത്തിലേക്ക്. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി

പ്രമുഖ അഭിഭാഷകർക്കെതിരെ അച്ചടക്ക നടപടിയുമായി അഡ്വക്കറ്റ് അസോസിയേഷൻ

കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച

ബാർ ഉടമകളുടെ പരാതിയിൽ കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുക്കും

മുൻ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ബാർ ഹോട്ടൽ ഉടമകളുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ്

ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി:ശിക്ഷ വെള്ളിയാഴ്ച.

പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്

എം.കെ.ദാമോദരൻ സ്‌ഥാനമൊഴിയുന്നു

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്‌ഥാനം അഡ്വ.എം.കെ.ദാമോദരൻ ഒഴിയുന്നു. വിവാദങ്ങളെ തുടർന്നാണ് അദ്ദേഹം സ്‌ഥാനം ഒഴിയാൻ തീരുമാനിച്ചത്. അടുപ്പക്കാരുമായി അദ്ദേഹം ചർച്ച ചെയ്ത

ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം ;കണ്ണൂരില്‍ 15 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ടൗണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 15 പേര്‍ക്കെതിരെ കേസെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ഇന്നലെ

ഫ്രാൻസിലെ ഭീകരാക്രമണത്തിൽ മരണം 84 ആയി

ഫ്രാന്‍സിലെ നീസില്‍ അക്രമി ജനക്കൂട്ടത്തിന് ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് 84 പേര്‍ മരിച്ചു. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ

മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ തലത്തിലേയ്ക്ക് തരംതാഴുന്നെന്ന് പി.സി.ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ രംഗത്ത്. കള്ളൻമാർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ ഹാജരാകുന്നത് അപമാനകരമാണ്. വാദിക്കും

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

അരുണാചൽ സർക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി.അരുണാചലിൽ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരത്തിൽ തുടരാമെന്നും ജസ്‌റ്റിസ് ജെ.എസ്.കേഹർ