അഗസ്റ്റ ഇടപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ മോദി സര്‍ക്കാരോ ഇടപെട്ടിട്ടില്ല;വ്യോമസേന മുന്‍ മേധാവിയെ കണ്ടിരുന്നതായി മുഖ്യ ഇടനിലക്കാരന്‍

  അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റർ ഇടപാട‌ിൽ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിനേയും കണ്ടിട്ടില്ലെന്ന് മുഖ്യഇടനിലക്കാരൻ ക്രിസ്റ്റിൻ മൈക്കിൾ പറഞ്ഞു.

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പൊങ്കാല;#PoMoneModi ട്വിറ്ററില്‍ ട്രൻഡിങ്ങ്;കേരളത്തെ അപമാനിച്ച പ്രസ്താവന പ്രധാനമന്ത്രി പിൻവലിയ്ക്കണമെന്ന് മുഖ്യമന്ത്രി

  കേരളം സൊമാലിയ പോലെയെന്ന് പറഞ്ഞ് അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ മലയാളികളുടെ “പൊങ്കാല”.ട്വിറ്ററില്‍ ‘പോ മോനേ മോദി’

ഓവര്‍ടേക്ക് ചെയ്തതിന് ക്രൂരമായ കൊല:ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ

  ബീഹാറിൽ കാർ മറികടന്നതിന് പ്ലസ്ടു വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ജനതാദൾ യുണൈറ്റഡ് നേതാവിന്‍റെ മകൻ റോക്കി യാദവിനെ

മോദിയുടെ ബിരുദ സര്‍ഫിക്കറ്റുകള്‍ ബിജെപി പുറത്തുവിട്ടു;സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആംആദ്മി പാർട്ടി

      പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബി.ജെ.പി പുറത്ത് വിട്ടു. ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത

പിണറായി വിജയന്റെ വീടിന് സമീപത്തെ പ്രചരണ ബോര്‍ഡുകള്‍ കത്തിച്ച സംഭവം: നടപ്പാക്കിയത് ആര്‍എസ്എസ് പ്രചാരകന്റെ ആഹ്വാനമെന്ന് പിണറായി

    കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്ലക്‌സ് കത്തിച്ചു. പിണറായി വിജയന്റെ വീടിന് സമീപത്ത് മതിലിനോട് ചേര്‍ത്തുവെച്ച ബോര്‍ഡാണ്

ജിഷ വധക്കേസ്: സഹോദരി ദീപയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

  ജിഷയുടെ സഹോദരി ദീപയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. . ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായാണ്

ബിജെപിയുടെ വോട്ട് നേടി കോണ്‍ഗ്രസിനു ഭരണം വേണ്ട: ബിജെപി വച്ചുനീട്ടുന്നത് വികസനത്തില്‍ പൊതിഞ്ഞ വര്‍ഗീയത: ഉമ്മൻ ചാണ്ടി.

  ബിജെപിയുടെ വോട്ട് നേടി കോണ്‍ഗ്രസിനു ഭരണം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അങ്ങനെയൊരു സാഹചര്യം വന്നാല്‍ പ്രതിപക്ഷത്തിരിക്കും. ജനങ്ങളുടെ

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു:ജിഷയുടെ മാനത്തിന് മുഖ്യമന്ത്രിയിടുന്ന വിലയെത്രയെന്ന് വി.എസ്

  സംസ്ഥാനത്തെ ക്രമസമാധാനനില ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനസമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്. ഓരോ കേസിലും

അഗസ്ട വെസ്റ്റ്ലാന്‍ഡ്‌ അഴിമതി : രാജ്യസഭയില്‍ സംഭവിച്ചതെന്ത്? പിന്നോട്ടടിച്ചുകൊണ്ടിരുന്ന ഒരു വിഷയത്തിൽ കോൺഗ്രസ് എങ്ങനെയാണ് എതിരാളികളെ നിഷ്പ്രഭരാക്കിയത് ?

ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയസാഹചര്യം ഒന്നും അറിയാത്ത ആളാണ്‌ നിങ്ങളെങ്കില്‍ ബുധനാഴ്ച രാജ്യസഭയിൽ നടന്ന സംഭവങ്ങൾ കണ്ടാൽ തോന്നും ചോപ്പർ അഴിമതിയുടെ

അച്യുതാനന്ദന്‍ മുതല്‍ നികേഷ് വരെ കേസില്‍ പ്രതികൾ;എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുകളെന്ന് മുഖ്യമന്ത്രി

എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ആറ് കേസുകളും സിപിഎം പോളിറ്റ് ബ്യൂറോ