വ്യാജമദ്യ ദുരന്തത്തിന് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും എക്സൈസ് മന്ത്രി കെ.ബാബു

സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.മദ്യദുരന്തമുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകിയത്.

തൃശൂര്‍ ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ സാമുവലിന് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കളക്ടറെ സസ്പെന്‍ഡ് ചെയ്തു. തൃശൂരിലെ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവേലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നതായി പിണറായി; വി.എസിന് സീറ്റ് നല്‍കിയതും പ്രമേയവും തമ്മില്‍ ബന്ധമില്ല

വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിവിരുദ്ധനാണെന്ന പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സി.പി.ഐ.എം.പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വിഎസിനെ സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാന

രാജീവ് ഗാന്ധി വധക്കേസ് : പ്രതികളെ മോചിപ്പിക്കാനുള്ള അഭ്യർഥന തള്ളി.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷയിൽ കഴിയുന്ന 7 തടവുകാരെ മോചിപ്പിക്കാനാവിലെന്നു  കേന്ദ്രസർക്കാർ വ്യക്തമാക്കി. കേസിൽ തടവ്ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന

പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി

പൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കാത്തതിനെതിരെ സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ

മെത്രാന്‍ കായല്‍: അംഗീകാരം നല്‍കിയ ഉത്തരവിനു പിന്നില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 അട്ടിമറിച്ച് കോട്ടയം കുമരകം മെത്രാന്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നു ജയലളിത

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ജയലളിതയുടെ പ്രഖ്യാപനം.

ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ല: സുപ്രിംകോടതി

ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയെന്ന് സുപ്രിംകോടതി. ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നും കോടതി പറഞ്ഞു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത്

അഷിതയ്ക്കും ഷക്കീലിനും പ്രണയ സാഫല്യം;ബിജെപി ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകൾ ഉയർത്തിയ ലവ് ജിഹാദ് ആരോപണങ്ങൾക്കിടെയായിരുന്നു വിവാഹം

അഷിതയ്ക്കും ഷക്കീല്‍ അഹമ്മദിനും പ്രണയ സാഫല്യം. ഇരുവരും പോലീസ് സംരക്ഷണത്തില്‍ മൈസൂരിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച വിവാഹിതരായി.: തീവ്ര ഹിന്ദുത്വ

സൈനികന്‍ പീഡിപ്പിച്ചുവെന്ന ആരോപണം;കശ്മീരില്‍ പ്രക്ഷോഭം ശക്തം; അനുകൂല മൊഴി നല്‍കിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ

പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് കശ്മീരിലേക്ക് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സൈന്യത്തിനെതിരെ കൂടുതല്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയതോടെയാണ് പുതിയ നടപടി.