ഷുക്കൂർ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി;ജയരാജനേയും രാജേഷിനെയും അന്വേഷണസംഘം രക്ഷപെടുത്താൻ ശ്രമിച്ചെന്ന് സംശയം

അരിയിൽ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐഅന്വേഷിക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹരജിയാലാണ് കോടതി ഉത്തരവ്.

ശബ്ദരേഖ നിഷേധിച്ച് കൊടിയേരി;പൂട്ടിയ ബാറുകൾ തുറക്കാമെന്ന്​ ആർക്കും ഉറപ്പു നൽകിയിട്ടില്ല

അടച്ചൂപൂട്ടി ബാറുകൾ തുറക്കാമെന്ന്​ ആർക്കും ഉറപ്പു നൽകിയിട്ടില്ലെന്ന്​ സി.പി.എം ​സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ബാറുടമക​ളെ ഉപയോഗിച്ച സർക്കാറിനെ മാറ്റാൻ

കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിവെച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജയരാജന്‍

വെല്ലൂരില്‍ ബസ്‌ ഡ്രൈവര്‍ കൊല്ലപ്പെട്ടത്‌ ഉല്‍ക്ക പതിച്ചെന്ന് സ്ഥിരീകരണം

വെല്ലൂരില്‍ എന്‍ജിനീയറിങ് കോളേജില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറി ഉല്‍ക്കയുടെ ഭാഗം വീണതുകൊണ്ടാണെന്ന് സ്ഥിരീകരണം. വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത

രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ല; കുഞ്ഞാലിക്കുട്ടി ചതിക്കില്ല: മാണി

രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴില്ലെന്ന് കെഎം മാണി. വിശ്വസിക്കാന്‍ പറ്റുന്ന നേതാവാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.കെട്ടിപ്പുണരുകയും കുതികാല്‍

അബുദാബി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനം; ഇന്ത്യ- യു.എ.ഇ ബന്ധം പുതിയ തലങ്ങളിലേക്ക്

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ- യു.എ.ഇ

മുംബൈ നഗരത്തില്‍ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴയും പൊതു സ്ഥലം ശുചിയാക്കുന്ന ജോലിയും

മുംബൈ നഗരത്തില്‍ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴയും പൊതു സ്ഥലം ശുചിയാക്കുന്ന ജോലിയും. ഉടനെ നടക്കാനിരിക്കുന്ന ബജറ്റ് സെഷനില്‍ പൊതുസ്ഥലങ്ങളില്‍

പാരിതോഷികങ്ങളും ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ശുപാര്‍ശകളടങ്ങിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കുന്നു.

വ്യവസായം തുടങ്ങാന്‍ ഇറങ്ങിത്തിരിച്ച സരിതയ്ക്ക് പണവും മാനവും നഷ്ടമായെന്ന് പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഇറങ്ങിത്തിരിച്ച സരിതയ്ക്ക് പണവും മാനവും നഷ്ടമായെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.താന്‍ ഉമ്മന്‍ചാണ്ടിയോട്