പ്രധാനമന്ത്രിയുടെ സ്വപ്‌ന സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുള്ള ആദ്യ 20 നഗരങ്ങളെ തെരഞ്ഞെടുത്തതില്‍ നമ്മുടെ കൊച്ചിയും

കൊച്ചിയും സ്മാര്‍ട്ടാകുന്നു. പ്രധാനമന്ത്രിയുടെ സ്വപ്‌ന സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുള്ള ആദ്യ 20 നഗരങ്ങളെ തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ്

ഉമ്മന്‍ചാണ്ടിക്കെതിരെ ഡല്‍ഹി പോലീസിന് പരാതി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡല്‍ഹി പോലീസിന് പരാതി. കോസ് വാലി പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകനായ ഷൈനാന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് കോടതി വിധിക്ക് ഹൈക്കോടതി സ്‌റ്റേ

ബാബുവിനെതിരെ ബാര്‍ കോഴയില്‍ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കി.

മധ്യപ്രദേശില്‍ പശുവിനെ കൊന്നതിന് ബിജെപി നേതാവ് അറസ്റ്റില്‍

പശുവിനെ കൊന്നതിന് ബിജെപി നേതാവ് അറസ്റ്റില്‍. ഗോവധ നിരോധം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ദേവാസില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ ടന്‍ഖര്‍ദില്‍

ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി

പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലിയുടെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗസല്‍ ആലാപനം വീണ്ടും റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന

ഭുവന്വേശറിലെ ഹോട്ടലില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദേശപൗരന്‍മാര്‍ പിടിയില്‍

ഭുവന്വേശറിലെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദേശപൗരന്‍മാരുടെ സംഘത്തെ  വിശാഖപട്ടണത്ത് നിന്ന് പോലീസ് അറസറ്റ് ചെയ്തു. സംഘത്തില്‍

സമ്പൂര്‍ണ മദ്യനിരോധനം രാജ്യത്താകെ നടപ്പാക്കാവുന്നതേയുള്ളൂവെന്ന് സീതാറാം യെച്ചൂരി

സമ്പൂര്‍ണ മദ്യനിരോധനം രാജ്യത്താകെ നടപ്പാക്കാവുന്നതേയുള്ളൂവെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.തമിഴ്‌നാട്ടില്‍ സമ്പൂര്‍ണമദ്യനിരോധനം സാധ്യമാണെന്ന് യെച്ചൂരി പറഞ്ഞു. വന്‍വ്യവസായസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന

ഉമ്മൻചാണ്ടി സർക്കാറിൻെറ ഊർജനയം സരിത എസ്. നായർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് കോടിയേരി ബാലകൃഷ്ണൻ

ഉമ്മൻചാണ്ടി സർക്കാറിൻെറ ഊർജനയം സോളാർ കേസ് പ്രതി സരിത എസ്. നായർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി

ആര്യാടന്‍ മുഹമ്മദിന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മീഷന്‍ മുന്‍പാകെ സരിത മൊഴി നല്‍കി

കൊച്ചി: വൈദ്യുതി  മന്ത്രി ആര്യാടന്‍ മുഹമ്മദിന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മീഷന്‍ മുന്‍പാകെ സരിത എസ്

ഭൂമിതട്ടിപ്പുകേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക്, വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ ക്ലീന്‍