മന്ത്രി കെ.ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് രണ്ടാംദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവച്ച് വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന്‍ പ്രതിപക്ഷം

തിരുവനന്തപുരം:   മന്ത്രി കെ.ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട്  തുടര്‍ച്ചയായ രണ്ടാംദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളും, ബാനറുകളും ഉയര്‍ത്തി

വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് :വെളളാപ്പളളി നടേശന്‍

മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍

മലയാളിയുടെ ഭക്ഷ്യസംസ്‌കാരവും നിയന്ത്രിയ്ക്കുന്നത് വിദേശിയാണെന്ന് ശ്രീനിവാസന്‍

കോഴിക്കോട്: ഇന്ന് മലയാളി എന്ത് ഭക്ഷണം കഴിക്കണമെന്ന കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് വിദേശിയാണെന്ന് നടന്‍ ശ്രീനിവാസന്‍. കെ.എഫ്.സി, മക്‌ഡൊണാല്‍ഡ്‌സ് തുടങ്ങിയ കുത്തക

തെരുവ്‌നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തെരുവ്‌നായ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ

ഇന്ത്യയില്‍ നിന്ന് ആഗോള വിപണിയിലെത്തിയ ആദ്യ ഹാര്‍ഡ്‌വെയര്‍ ഉത്പന്നത്തിന്റെ നിര്‍മ്മിതിക്കു പിന്നില രണ്ട് മലയാളികള്‍

കൊച്ചി: ഫോണും കംപ്യൂട്ടറുമൊക്കെ വിരലില്‍ അണിയാന്‍ കഴിയുന്ന ഒരു മോതിരം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക; കുറച്ച് നാളുകള്‍ക്ക് മുന്‍പ് റോഹില്‍ദേവിന്റേയും

രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പട്ടേലായിരുന്നുങ്കിൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനായി മാറിയേനെയെന്ന് ദളിത് സാഹിത്യകാരൻ കാഞ്ച ഇലയ്യ

ന്യൂഡൽഹി :  ജവഹർലാൽ നെഹ്‌റുവിന് പകരം സർദാർ വല്ല‌ഭായ് പട്ടേലായിരുന്നു പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇപ്പോൾ പാക്കിസ്ഥാന്റേതിന്

മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് അനുമതി തേടി ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടിയ്ക്ക് അനുവാദം നല്‍കണമെന്നുമാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കത്തയച്ചു.

ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടുന്ന പാകിസ്താന്‍ ചാരസംഘം അറസ്റ്റില്‍

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന സംഘത്തെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു

തൊടുപുഴയ്ക്ക് സമീപം കാറും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാറും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തൊടുപുഴ-ഈരാറ്റുപുഴ റൂട്ടില്‍ വള്ളിപ്പാറയില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്.