47 ലക്ഷത്തിന്റെ മെക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ആദ്യ എഫ്.ഐ.ആര്‍ പത്തനംതിട്ട എസ്.എന്‍.ഡി.പി യുണിയനെതിരെ രജിസ്റ്റര്‍ ചെയ്തു

കെപ്‌കോ ചെയര്‍മാന്‍ കെ പത്മകുമാര്‍ പ്രസിഡന്റായ പത്തനംതിട്ട യൂണിയതിരെ മെക്രോഫിനാന്‍സ് തട്ടിപ്പിലെ സംസ്ഥാനത്തെ ആദ്യ എഫ്.ഐ.ആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.

വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്ന അച്ഛനേയും മകനേയും അതുവഴി വരികയായിരുന്ന സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു

നിയപാലകര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്കുവേണ്ടിയാണെന്ന വിശ്വാസക്കാരനാണ് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. അതേതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതും. വാഹനാപകടത്തില്‍

താന്‍ മത്സരിക്കുന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കമെന്ന് വി.എസ്‌

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ ആര് നയിക്കണമെന്ന് ജനങ്ങളും പ്രസ്ഥാനങ്ങളും തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍

ഉമ്മൻചാണ്ടി സംഘപരിവാറിന്റെ അനുചാരനാണെന്ന് വിഎസ്; സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ നടപടി സാംസ്‌കാരിക ഫാസിസം, സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം

തിരുവനന്തപുരം; സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുവാനുളള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ

കോടിയേരി ബാലകൃഷ്ണന്റെ ചാട്ടവാര്‍ പ്രയോഗം തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശന്‍

സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചാട്ടവാര്‍ പ്രയോഗം തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശന്‍. കാസര്‍കോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബംഗ്ലാദേശിൽ മുൻമന്ത്രിയുൾപ്പടെ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിക്കൊന്നു

ധാക്ക: ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താൻ സൈന്യവുമായി ചേർന്ന് പ്രവർത്തിച്ച രണ്ട് പ്രതിപക്ഷ നേതാക്കളെ ബംഗ്ലാദേശ് തൂക്കിലേറ്റി. ബംഗ്ലാദേശ് നാഷണലിസ്റ്റ്

ഇന്ത്യയിൽ ബീഫ് വിൽക്കുന്നവരിൽ 95%വും ഹിന്ദുക്കൾ: രജീന്ദർ സച്ചാർ

ലഖ്‌നൗ: ഇന്ത്യയിൽ ബീഫ് വിൽപ്പന നടത്തുന്ന വ്യാപാരികളിൽ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ദില്ലി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രജീന്ദർ

യൂറോപ്പിലെ ആദ്യ വനിതാ ചാവേര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഹസ്‌ന അത് ബൗലാസന്‍ ഖുറാന്‍ കണ്ടിട്ടുപോലുമില്ലാത്ത കുത്തഴിഞ്ഞ ജീവിതത്തിന് ഉടമയും തികഞ്ഞ മദ്യപാനിയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍

ഇസ്ലാമിനു വേണ്ടി യുദ്ധം ചെയ്യുന്നു എന്നാണ് ഐഎസ് ഉള്‍പ്പടെയുള്ള പല ഭീകരസംഘടനകളുടേയും നിലപാട്. എന്നാല്‍ പരിശോധിക്കുകയാണെങ്കില്‍ ഇവരാരും ഇസ്ലാമിക മതനിയമങ്ങള്‍

സിറിയയിലെ ഐസിസ് ഭീകര കേന്ദ്രങ്ങളില്‍ കനത്ത നാശം വിതച്ച് റഷ്യ വര്‍ഷിക്കുന്നത് ‘ഇത് പരീസിനു വേണ്ടി’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോംബുകള്‍

ഐസിസിനെ തകര്‍ക്കാന്‍ റഷ്യ സിറിയയില്‍ വര്‍ഷിക്കുന്ന ബോംബുകള്‍ ‘പാരീസിന് വേണ്ടി’ എന്ന് രേഖപ്പെടുത്തിയത് മോസ്‌കോ: സിറിയയില്‍ ഐസിസ് കേന്ദ്രങ്ങളില്‍ റഷ്യ

ചന്ദ്രബോസ് വധക്കേസ്: നിഷാം നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല, കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

ദില്ലി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ മുഹമ്മദ് നിഷാം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ കേരളാ സര്‍ക്കാരിന്റെ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല.