കിഴക്കന്‍ ഡല്‍ഹിയിലെ മംഗളോപുരി ചേരിയില്‍ വന്‍തീപ്പിടിത്തം; 400 ലേറെ കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മംഗളോപുരി ചേരിയില്‍ വന്‍തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തില്‍ 400 ലേറെ കുടിലുകള്‍ കത്തിനശിച്ചു. ആളപായമുണ്ടായതായി

ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 18 റണ്‍സ് തോല്‍വി

ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 18 റണ്‍സ് തോല്‍വി.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50

തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും അപ്പോള്‍ താന്‍ ബോധപൂര്‍വം കള്ളം പറഞ്ഞെന്നു ആരും പറയില്ലെന്നും ചെറിയാന്‍ ഫിലിപ്പ്

ബിന്ദു കൃഷ്ണ തനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്ന് ചെറിയാന്‍ ഫിലിപ്പ്. എന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. എന്നാല്‍

തമിഴ്നാട്ടില്‍ നടികര്‍സംഘം തെരഞ്ഞെടുപ്പില്‍ കൂട്ടയടി; പരിക്കേറ്റ നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്നാട്ടില്‍ നടികര്‍സംഘം തെരഞ്ഞെടുപ്പില്‍ കൂട്ടയടി. പരിക്കേറ്റ നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാലിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള

കൊലപാതക കേസിലുള്‍പ്പെടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്കും സൂപ്പര്‍ക്ലാസ് ബസുകളില്‍ ഇനി സൗജന്യയാത്ര

സംസ്ഥാനത്ത് കൊലപാതക കേസിലുള്‍െപ്പടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇനി സൂപ്പര്‍ക്ലാസ് ബസുകളിലും സൗജന്യ യാത്ര. നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍

ഇന്ത്യയില്‍ എന്‍.എസ്.ജി കമാന്‍ഡോകളെ നിയമിക്കുന്നതില്‍ ഇനിമുതല്‍ സ്ത്രീപുരുഷ വ്യത്യാസമില്ല

ഭീകരവിരുദ്ധപ്രവര്‍ത്തനം പോലുള്ള കടുത്ത ദൗത്യങ്ങള്‍ക്കായി ദേശീയ സുരക്ഷാസേനയിലെ വനിതാകമാന്‍ഡോകള്‍ തയ്യാറാകുന്നു. ഇതുവരെ പുരുഷകമാന്‍ഡോകളാണ് കഠിനജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. ഇനി വനിതകളെയും ഇത്തരം

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍;ഇന്റര്‍നെറ്റ് വിലക്കി

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍.മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കിയും കനത്ത സുരക്ഷയുടെ കാവലിലും  ആണ് മൽസരം നടക്കുന്നത്. പട്ടേല്‍ വിഭാഗത്തിന്

സംസ്ഥാനത്തെ കടകളില്‍ ജ്യൂസിനായി ഉപയോഗിക്കുന്നത് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ്

സംസ്ഥാനത്തെ കടകളില്‍ ജ്യൂസിനായി ഉപയോഗിക്കുന്നത് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. തൃശൂരില്‍ മീന്‍ ചീഞ്ഞുകേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ്

കടയില്‍ പോസ്റ്റര്‍ പതിക്കുന്നത് വിലക്കിയ കടക്കാരനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുമ്പു കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തി; കടക്കാരന്‍ ഗുരുതരാവസ്ഥയില്‍

സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ കടയില്‍ പതിക്കരുതെന്ന് പറഞ്ഞ് വിലക്കിയതിന്റെ വിരോധത്തില്‍ കടക്കാരനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തലയ്ക്കടിച്ച് വീഴ്ത്തി. പേട്ട വെണ്‍പാലവട്ടം സ്വദേശി

ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ഹൈക്കോടതി

ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ഹൈക്കോടതി. മലിനീകരണ