കൂലി പുതുക്കി നിശ്ചയിച്ചു: സമരം അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ പെണ്‍ ഒരുമ ഇന്ന് തീരുമാനം അറിയിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 22 റണ്‍സിന്റെ ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 22 റണ്‍സിന്റെ ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ

ഓൺലൈൻ മരുന്നുവ്യാപാരത്തിനെതിരെ രാജ്യവ്യാപകമായി ബുധനാഴ്ച മെഡിക്കൽ ഷോപ്പുകൾപണിമുടക്കുന്നു

തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള മരുന്ന് വ്യാപാരത്തിന് അനുമതി നൽകുന്നതിനെതിരെരാജ്യവ്യാപകമായി ബുധനാഴ്ച മെഡിക്കൽ ഷോപ്പുകൾ പണിമുടക്കും. സംസ്ഥാനത്ത് ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷനുകീഴിലെ 13000ത്തോളംകടയുടമകൾ പണിമുടക്കിൽ പങ്കെടുക്കും. അതേസമയം കാരുണ്യ ഫാർമസികളും ആശുപത്രികളിലെയും ചില സഹകരണ സംഘങ്ങൾക്കുകീഴിലെയും ഫാർമസികൾ പ്രവർത്തിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളറിന്റെ നിർദ്ദേശമുണ്ട്. പണിമുടക്കിൽ പങ്കെടുക്കുന്ന സംഘടനകളോടും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ മാരോടും നാഷണൽഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി മരുന്നുലഭ്യത ഉറപ്പാക്കണമെന്ന്  ആവശ്യപ്പെട്ടു. പണിമുടക്ക് ദിവസമായ ബുധനാഴ്ച മരുന്ന് ലഭിക്കാതെ വന്നാൽ ഡ്രഗ്‌സ് കൺട്രോളറെയോ (ഫോൺ: 0471 2774614,

പാക്കിസ്ഥാനടക്കമുള്ള വിദേശശക്തികളെ നേരിടാന്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം സുസജ്ജമാണെന്ന് ദേശീയ പ്രതിരോധകേന്ദ്രങ്ങള്‍

പാക്കിസ്ഥാനടക്കമുള്ള വിദേശശക്തികളെ നേരിടാന്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം സുസജ്ജമാണെന്ന് ദേശീയ പ്രതിരോധകേന്ദ്രങ്ങള്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടമായാണ്

ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ എഴുത്തുകാരന്‍ മെര്‍ലന്‍ ജയിംസിന്

ലണ്ടന്‍:  ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ എഴുത്തുകാരന്‍ മെര്‍ലന്‍ ജയിംസിന്. വിഖ്യാത ഗായകനും സംഗീതജ്ഞനുമായിരുന്ന ബോബ് മര്‍ലിയെക്കുറിച്ചുള്ള ‘എ

തോട്ടം തൊഴിലാളി സമരം: ചര്‍ച്ച പരാജയപ്പെട്ടു

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ നടത്തിയ ചര്‍ച്ച ഇന്നും  പരാജയപ്പെട്ടു. അതേസമയം മന്ത്രിമാരെയും നേതാക്കളെയും പൂട്ടിയിടുമെന്നു ഇ.എസ്. ബിജിമോള്‍ എംഎല്‍എ

പി.എസ്.സിയുടെ എസ്.ഐ. റാങ്ക് ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു

സബ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനതിനായി കേരള പി.എസ്.സി 2013ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് സുപ്രീംകോടതി ശരിവച്ചു.നിലവിലെ പട്ടികയിൽനിന്നു നിയമനം നടത്താമെന്നും കോടതി

ഗുജറാത്ത് കലാപം സംബന്ധിച്ച് അമിത് ഷായ്‌ക്കെതിരെ സഞ്ജീവ് ബട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനെതിരെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ ബി.ജെ.പി.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന മോദിക്ക് ബ്രിട്ടന്റെ ആദരം; ബ്രിട്ടനില്‍ ഇനി മോദി എക്‌സ്പ്രസ് ബസ്

തങ്ങളുടെ രാജ്യത്തേക്ക് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള സ്‌നേഹ സൂചകമായി ബ്രിട്ടന്‍ തങ്ങളുടെ രാജ്യത്ത്

വനം കൊള്ളക്കാരന്‍ വീരപ്പന്റെ ചരമവാര്‍ഷിക ദിനം ആചരിക്കുവാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

വനം കൊള്ളക്കാരന്‍ വീരപ്പന്റെ 11മത് ചരമവാര്‍ഷിക ദിനം ആചരിക്കുവാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 18നു ചരമവാര്‍ഷികം ആചരിക്കാന്‍