ആങ്കതട്ടിലേയ്ക്ക് പഴയ ചങ്ങാതിമാരുടെ മക്കൾ;കേരള രാഷ്ട്രീയത്തിന് കൗതുകത്തോടെ കാണാനാവുന്ന ചരിത്രപോരാട്ടം കൊച്ചിയില്‍

കൊച്ചി നഗരസഭാ മേയർ സ്ഥാനത്തേക്കു എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകൾ ഉഷാ പ്രവീണിനെ

മറ്റൊരാള്‍ക്ക് പുതു ജീവന്‍ നല്‍കാനുള്ള അശോകന്റെ ഹൃദയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തൃശൂര്‍ ദയ ആശുപത്രിയിലേക്ക് പ്രമോദ് കെ. ഐലൂരും എം.എം.പ്രദീപും എത്തിച്ചത് വെറും 50 മിനിറ്റുകൊണ്ട് നൂറുകിലോമീറ്റര്‍ വേഗതയില്‍ ആംബുലന്‍സ് പായിച്ച്

പാലക്കാട് നെന്മാറ സ്വദേശി പ്രമോദ് കെ. ഐലൂര്‍, തൃശൂര്‍ പാടൂക്കാട് സ്വദേശി എം.എം.പ്രദീപ് എന്നീ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മറ്റൊരാള്‍ക്ക് പുതു

കാരായി സഹോദരന്മാർക്ക് കണ്ണൂരിൽ പ്രവേശനം അനുവദിച്ച് ഹൈകോടതിവിധി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കണ്ണൂരിൽ പ്രവേശിക്കാൻ ഹൈക്കോടതി അനുമതി

ദാദ്രി കൊല: അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

ദാദ്രി: ബീഫ് കഴിചെന്നും വീട്ടില്‍ സൂക്ഷിചെന്നും ആരോപിച്ച് ദാദ്രിയില്‍ സായുധ സംഘം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്

തോട്ടം തൊഴിലാളി സമരം:എളമരം കരീം അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തും

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തും.

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരി സ്വറ്റ്‌ലാന അലക്സിവിച്ചിന്

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരി സ്വറ്റ്‌ലാന അലക്സിവിച്ചിന് (67) ലഭിച്ചു. ബഹസ്വരമുള്ള അലക്സിവിച്ചിന്റെ രചനകൾ സമൂഹത്തിലെ ക്ളേശങ്ങളുടേയും

ബീഫ് ഫെസ്റ്റിവല്‍ വിവാദം: ബീഫ് ഫെസ്റ്റിന് അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്തിനെതിരെ നടപടി എടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിന്റെ പേരിൽ ദീപ നിശാന്തിനെതിരെ നടപടി എടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഫേസ്ബുക്കിലൂടെയാണു

ദാദ്രി സംഭവം രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമായെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി

ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമായെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. രാജ്യത്തിന്റെ

കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്ന് പിണറായി വിജയന്‍

ഉത്തരേന്ത്യന്‍ ശൈലിയില്‍ കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്ന് പിണറായി വിജയന്‍.

ബീഫ് കഴിച്ചുവെന്നാരോപിച്ച് അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു

ബീഫ് കഴിച്ചുവെന്നാരോപിച്ച് യു.പി.യിലെ ബിസാര ഗ്രാമത്തില്‍ അക്രമികള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു. അഖ്‌ലാഖിന്റെ മൂത്ത