അസ്‌ട്രോസാറ്റിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം മറ്റുരാജ്യങ്ങളുടെ 23 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ

വാണിജ്യാടിസ്ഥാനത്തില്‍ പ്രതിഫലം കൈപ്പറ്റി 23 വിദേശ ഉപഗ്രഹങ്ങള്‍ കൂടി ഇന്ത്യ ഉടന്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ആദ്യ ജ്യോതിശാസ്ത്ര പഠന

ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസ

ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസയിലെ മുതിർന്ന ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ.  ലവണാംശമുള്ള ജലം ചെവ്വയുടെ ഉപരിതലത്തിൽ ഒഴുകുന്നതിന് തെളിവുണ്ടെന്നും നാസ അറിയിച്ചു. ഇതോടെ

ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി പൊലീസിന് മുന്നിൽ കീഴടങ്ങി

ഗാർഹിക പീഡനക്കേസിൽ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങി.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടുകാരും കൂടി ബലാത്സംഗം ചെയ്തശേഷം വഴിയില്‍ തള്ളി

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടുകാരും കൂടി ബലാത്സംഗം ചെയ്തശേഷം വഴിയില്‍ തള്ളി. പീരുമേട് സ്വദേശിയായ യുവതിയാണ്

സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ അഭിനന്ദനം

നരേന്ദ്ര മോദി നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികളിലൂടെ ലോകത്തിനു മുന്നില്‍ ഒരു വേറിട്ട ഇന്ത്യയെ കൊണ്ടുവരാന്‍ സാധിച്ചുവെന്ന്

മറ്റൊരു രാജ്യത്തിനുമില്ലാത്ത സംവിധാനങ്ങളോടുകൂടിയ ഇന്ത്യയുടെ അത്യാധുനിക ദൂരദര്‍ശിനി ഘടിപ്പിച്ച ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് ഇന്നു ഭ്രമണപഥത്തിലെത്തും

ഇന്ത്യയുടെ അത്യാധുനിക ദൂരദര്‍ശിനി ഘടിപ്പിച്ച ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് ഇന്നു ഭ്രമണപഥത്തിലെത്തും. ശ്രീഹരിക്കോട്ടിയില്‍ നിന്നുള്ള ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണത്തോടെ സ്വന്തമായി ബഹിരാകാശത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന

സോഷ്യൽ മീഡിയ സാമൂഹ്യ പ്രതിബന്ധങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നതായി പ്രധാനമന്ത്രി

  സോഷ്യൽ മീഡിയ സാമൂഹ്യ പ്രതിബന്ധങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യയുടെ വള‌ർച്ച ജനകീയ പ്രശ്‌നങ്ങളോട്

കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നേരേ പാക് സൈബര്‍ ആക്രമണം

തിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക്  ഹാക്കര്‍ തകര്‍ത്തു. കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://kerala.gov.in  എന്ന വെബ്‌സൈറ്റാണ് ശനിയാഴ്ച അര്‍ധ

വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കൃഷിക്കാവശ്യമുള്ള ജൈവവള നിര്‍മ്മാണ ഫാക്ടറികള്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങി

വിഷപച്ചക്കറികള്‍ക്കെതിരെ മകരളത്തിന്റെ മുഖം കറുത്തതോടെ തമിഴ്‌നാട് നിലപാട് മാറ്റുന്നു. അതിന്റെ തെളിവായി തമിഴ്‌നാട്- കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ ജൈവവള നിര്‍മ്മാണ

അപകടത്തില്‍പ്പെട്ട ഭാര്യയ്ക്ക് പ്രാണവായു നല്‍കി രക്ഷിച്ചതിനു ശേഷമാണ് തേഞ്ഞിപ്പാലം സ്വദേശി അബ്ദുറഹ്മാന്‍ മരണത്തിനു കീഴടങ്ങിയത്

മിനായിലെ ദുരന്ത ഭുമിയില്‍ അപകടത്തില്‍പ്പെട്ട ഭാര്യയ്ക്ക് പ്രാണവായു നല്‍കി രക്ഷിച്ചതിനു ശേഷമാണ് തേഞ്ഞിപ്പാലം സ്വദേശി അബ്ദുറഹ്മാന്‍ മരണത്തിനു കീഴടങ്ങിയത്. ഹജ്ജിനിടെ