സൗദി അറേബ്യയില്‍ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ മെയില്‍ നഴ്‌സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ മെയില്‍ നഴ്‌സുമാര്‍ മരിച്ചു. ജിസാനു സമീപം സര്‍ക്കാര്‍

അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നും

കൂറുമാറ്റനിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍

കൂറുമാറ്റനിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാകോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍.കേരളാ കോൺഗ്രസിന്റെ പരാതിക്കെതിരായി ജോർജ് ഉന്നയിച്ച തടസവാദങ്ങൾ

പാലായിൽ കന്യാസ്ത്രീയുടെ മരണ കാരണം തലയ്‌ക്ക് അടിയേറ്റെന്ന്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

പാലായിൽ കന്യാസ്ത്രീയെ കോൺവെന്റിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലാ ചെറുപുഷ്പം ആശുപത്രിയിലെ നഴ്സ് ആയിരുന്ന സിസ്റ്റർ അമലയാണ്

തമിഴ്‌നാട്ടിലെ ധനുഷ്‌കോടിമുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ സമുദ്രത്തിന് കുറുകേ 22 കിലോമീറ്റര്‍ നീളുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു

ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍

എ.ആര്‍. റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ച മുസ്ലീം സംഘടനയോട് പോയി പണിനോക്കാന്‍ പറയാന്‍ നടന്‍ പ്രകാശ്‌രാജ്

എ.ആര്‍. റഹ്മാനെതിരെ ഒരു മുസ്ലീം സംഘടന നല്‍കിയ ഫത്‌വ വിഷയത്തില്‍ കടുത്ത പ്രതികരണമായി നടന്‍ പ്രകാശ് രാജ്. ഫത്‌വ പുറപ്പെടുവിക്കുന്നവരോട്

വിസാ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

വിസാ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ .ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്

ബി.ജെ.പിയുടെ വിഫലമായ മുന്നാര്‍ സമര ഐക്യദാര്‍ഡ്യദിനമായ ഇന്ന് സോഷ്യല്‍ മീഡിയ ട്രോളുകളാല്‍ ആഘോഷിക്കുന്നു

മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ ഐതിഹാസിക സമരത്തിനോടനുബന്ധിച്ച് ബി.ജെ.പിയുടെ വിഫലമായ മുന്നാര്‍ സമര ഐക്യദാര്‍ഡ്യദിനമായ ഇന്ന് സോഷ്യല്‍ മീഡിയ ട്രോളുകളാല്‍

കൊച്ചിയിലെ റോഡുകള്‍ 15 ദിവസത്തിനകം നന്നാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് പി.ഡബ്ലു.ഡിക്കും മറ്റും ജില്ലാ കളക്ടറുടെ അന്ത്യശാസനം

നഗരത്തിലെ റോഡുകള്‍ 15 ദിവസിത്തനകം നന്നാക്കണമെന്ന് ജില്ലാ കളക്ടറുടെ അന്ത്യശാസനം. കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ സ്ഥിതി വാര്‍ത്തയായ പശ്ചാത്തലത്തിലാണ് കളക്ടറുടെ

ഐസിസ് ബന്ധം; തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് നാല് മലയാളികള്‍ പിടിയില്‍

തിരുവനന്തപുരം/കരിപ്പൂര്‍: ഐസിസ് ബന്ധമുണ്ടെന്ന് കരുതുന്ന നാല് മലയാളികളെ തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍