ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകളും എബിവിപിക്ക്

ഡല്‍ഹി സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകളും എബിവിപി നേടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഎ രണ്ടാം സ്ഥാനത്തും

വി.എസ് നാളെ മൂന്നാറില്‍ എത്തും

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കും. സമരത്തിന് പിന്‍തുണയറിക്കുന്നതിനായാണു വിഎസ് എത്തുന്നത്.

തുരന്തോ എക്‌സ്പ്രസിന്റെ പാളംതെറ്റി; രണ്ടു മരണം

ഗുല്‍ബര്‍ഗ: കര്‍ണാടകയില്‍ തുരന്തോ എക്‌സ്പ്രസിന്റെ പാളംതെറ്റി രണ്ടുപേര്‍ മരിച്ചു. ഇന്നുപുലര്‍ച്ചെ 2.15 നാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദില്‍ നിന്ന്

പാകിസ്താനേക്കാള്‍കൂടുതല്‍ ഇസ്ലാമികമാണ് അവിടുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്ത്യയെന്ന് രാജ്‌നാഥ് സിംഗ്

പാകിസ്താനേക്കാള്‍കൂടുതല്‍ ഇസ്ലാമികമാണ് അവിടുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്ത്യയെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ സൈനിക തലവനുമായുള്ള കൂടിക്കാഴ്ചയിലാണു രാജ്‌നാഥ്

മീനും മുട്ടയും നിരോധിക്കാതെ ഇറച്ചി മാത്രം നിരോധിച്ചാല്‍ എങ്ങനെ അഹിംസയാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി; കടലില്‍ നിന്നും പിടിക്കുമ്പോള്‍ തന്നെ മീന്‍ ചാകുന്നതിനാല്‍ കശാപ്പ് നടക്കുന്നില്ലെന്ന് സര്‍ക്കാരിന്റെ മറുപടി

മുംബൈ നഗരത്തില്‍ എട്ട് ദിവസത്തേക്ക് നിരോധനമേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മട്ടണ്‍ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇറച്ചി നിരോധനത്തെ ചോദ്യം ചെയ്ത്

രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധമായും സൗജന്യമായി കുടിവെള്ളം ഏര്‍പ്പാടാക്കണമെന്ന് ദേശീയ ഉപഭോക്തൃ കോടതി

രാജ്യത്തെ സിനിമാ തീയേറ്ററുകളില്‍ സിനിമ കാണാെനത്തുന്നവര്‍ക്ക് നിര്‍ബന്ധമായും സൗജന്യമായി കുടിവെളളം ലഭ്യമാക്കണമെന്ന് ദേശീയ ഉപഭോക്തൃ കോടതി. സിനിമാ ഹാളിനുളളില്‍ കുടിവെള്ളം

മൂന്നാർ തോട്ടം സമരം ശക്തമാകുന്നു;എസ് രാജേന്ദ്രൻ എം.എൽ.എയെ സമരക്കാർ വിരട്ടി ഓടിച്ചു,രാഷ്ട്രീയക്കാരെ സമരത്തിലേക്ക് കടത്തില്ലെന്ന് തൊഴിലാളികൾ

മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ശക്തമായി തുടരുന്നു. ബോണസ്-ശമ്പള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍ കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍

ഗുജറാത്തി ഭാഷ മാത്രമറിയാമായിരുന്ന താന്‍ ഹിന്ദി പഠിച്ചത് റെയില്‍വേ സ്‌റ്റേഷനിലെ ചായവില്‍പ്പനയ്ക്കിടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തി ഭാഷ മാത്രമറിയാമായിരുന്ന താന്‍ ഹിന്ദി പഠിച്ചത് റെയില്‍വേ സ്‌റ്റേഷനിലെ ചായവില്‍പ്പനയ്ക്കിടെയാണെന്ന് രപധാനമന്ത്രി നരേന്ദ്ര മോദി. എന്റെ മാതൃഭാഷ ഗുജറാത്തിയായിരുന്നു.

മൂന്നാർ തൊഴിലാളി സമരം:ചർച്ച പരാജയം;സമരം ശക്തമാകുന്നു,സമരത്തിലേക്ക് തമിഴ് തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറാന്‍ സാധ്യത

മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രി ഷിബു ബേബി ജോണുമായി രണ്ടാമതും നടത്തിയ

സൂയസ് കനാലിന്റെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ നാവികസേനാ താവളമായി ഇന്ത്യയുടെ ഐ.എൻ.എസ് വജ്രഘോഷ്.

കാർവാർ(കർണാടക): കർണാടകയിലെ കാർവാറിനടുത്ത് ഐ.എൻ.എസ് വജ്രഘോഷ് നാവികസേനാത്താവളം പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഉത്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. കാർവാറിൽ നിന്നും ഇരുപത്