തങ്ങളാണ് നെല്‍കൃഷി ആദ്യമായി കൃഷി ചെയ്തതെന്ന ചൈനാക്കാരുടെ വാദം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍; നെല്‍കൃഷിയുടെ ഉത്ഭവം ഇന്ത്യയില്‍

നെല്ല് ചൈനയിലാണ് ആദ്യമായി ഉണ്ടായതെന്ന ചൈനയുടെ വാദത്തിനെതിരെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി നെല്ലിന്റെ ഉത്ഭവം ഇന്ത്യയിലാണെന്നു തെളിയിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.

രാജനെ ഉരുട്ടിക്കൊന്നവര്‍ക്ക് രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്ന് ജോയ് മാത്യു

രമേശ് ചെന്നിത്തല മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഷൈനയുടെയും മക്കള്‍ക്ക് തുറന്ന കത്തയച്ചതിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.

എന്താണു വ്യാപം അഴിമതി;സിനിമകഥപോലെ ഇപ്പോഴും ദുരൂഹമരണങ്ങൾ തുടരുന്നു

മധ്യപ്രദേശിലെ വിവിധ കോഴ്സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ

പാഠപുസ്തക വിതരണത്തിലെ പാകപ്പിഴ: കെ.എസ്.യു നാളെ നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചു

സംസ്ഥാനത്ത്  പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള പാകപ്പിഴയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചു. പാഠപുസ്തക വിഷയത്തിൽ മുഖ്യമന്ത്രി

സംശയകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ ഇറാഖില്‍ നിന്നുള്ള ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടി

വിഴിഞ്ഞം: സംശയ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ വിദേശ ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയിൽ. ഇറാഖില്‍ നിന്നുള്ള ട്രോളറാണ് പിടിയിലായതെന്ന്

വീണ്ടും മലയാളത്തിളക്കം; അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ചങ്ങനാശ്ശേരി സ്വദേശി രേണു രാജ്

ചങ്ങനാശ്ശേരി സ്വദേശി രേണു രാജിന് 2014ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക്. എട്ടും റാങ്ക് സ്വന്തമാക്കി കെ.നിതീഷ്

മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . എന്നാൽ, കേരളത്തെ അറിയിക്കാതെയാണ് ഐ.ബി പരിശോധന

ഗ്രാമീണരില്‍ മുപ്പത് ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല:സെന്‍സസ്

2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഗ്രാമീണരില്‍ മുപ്പത് ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല. രാജ്യത്ത് 24.39 കോടി കുടുംബങ്ങളാണുള്ളത്. ഇതില്‍

ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്

മുന്‍ ബോളിവുഡ് നടിയും ബിജെപി എംപിയുമായ  ഹേമമാലിനിക്ക്  വാഹനാപകടത്തില്‍ പരുക്ക്. ​അ​പ​ക​ട​ത്തിൽ​ ​അ​ഞ്ച് ​വ​യ​സു​കാ​രി​യാ​യ​ ​പെൺ​കു​ട്ടി​ ​മ​രി​ച്ചു.ജയ്‍പുരിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഹേമമാലിനയുടെ

കേന്ദ്ര മന്ത്രിക്ക് വേണ്ടി മൂന്ന് പേരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ട സംഭവം: പ്രധാനമന്ത്രി വിശദീകരണം തേടി

കേന്ദ്ര മന്ത്രി കിരൺ റിജിജുവിനായി മൂന്ന് പേരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി.