സംസ്ഥാനം വിട്ടുപോകുമ്പോള്‍ ഇനി പുതിയ മൊബൈല്‍ നമ്പര്‍ വേണ്ട; നാളെ മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമാക്കുന്നു

ഇനിമുതല്‍ സംസ്ഥാനം വിട്ടുപോകുമ്പോള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുക്കേണ്ട. ഏതു സംസ്ഥാനത്തും ഏതു സേവനദാതാവിലും നാളെ മുതല്‍ ഒരേ നമ്പരില്‍

കേന്ദ്രമന്ത്രിക്കുവേണ്ടി വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എയര്‍ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കിരണ്‍ റിജ്ജു, ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് എന്നിവര്‍ക്കു വേണ്ടി യാത്രചെയ്യാനിരുന്ന ഉദ്യോഗസ്ഥനെയും കുടുംബത്തെയും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളസര്‍ക്കാരിന്റെ ചുമതലയിലുള്ളതാണെന്നു കേരളം ആവശ്യപ്പെടാതെ അവിടെ കേന്ദ്രസേനയെ നിയോഗിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍

മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കരളം ആവശ്യപ്പെടാതെ സിഐഎസ്എഫിനെ നിയോഗിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളസര്‍ക്കാരിന്റെ ചുമതലയിലുള്ളതാണെന്നും അവിടുത്തെ ക്രമസമാധാനപാലനമെന്നതു സംസ്ഥാന

തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി

തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നുള്ളത് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു പൊലീസ്

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി .ഏപ്രിൽ, മേയ് മാസങ്ങളിലായി 4938 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ,

സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസിനെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി

സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസിനെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജനവിധി തേടുന്ന ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജനവിധി തേടുന്ന ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് എം.എല്‍.എ

മുസ്ലീം പെണ്‍കുട്ടികളെ തലയില്‍ തട്ടമിടാനും വെള്ളിയാഴ്ച ദിനം ഉച്ചയ്ക്ക് സ്‌പെഷ്യല്‍ ക്ലാസ് വെച്ച് ആണ്‍കുട്ടികളെ പള്ളിയില്‍ പോകാനും സമ്മതിക്കാത്ത തിരുവനന്തപുരത്തെ ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളിനെതിരെ ജനകീയ സമരം

മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നുവെന്നാരോപിച്ച തിരുവനന്തപുരത്തെ ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളിനെതിരെ നടത്തുന്ന ജനകീയ സമരത്തിനിടെ സംഘര്‍ഷം. വിവിധ രാഷ്ട്രീയ സാമുദായിക

രാജസ്ഥാനില്‍ 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ 30 മണിക്കൂര്‍ കുടുങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി

രാജസ്ഥാനില്‍ 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ 30 മണിക്കൂര്‍ കുടുങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി